591.CITY OF GOD(PORTUGESE,2002),|Crime|Drama|,Dir:-Fernando Meirelles, Kátia Lund,*ing:-Alexandre Rodrigues, Matheus Nachtergaele, Leandro Firmino
പട്ടിണിയും ,അത് പോലെ നല്ല വിദ്യാഭ്യാസത്തിന്റെ അഭാവവും മനുഷ്യനെ ചിലപ്പോള്‍ മൃഗ തുല്യന്‍ ആക്കി മാറ്റും.അതും സര്‍ക്കാരിനും ഇതര സമൂഹത്തിനും വേണ്ടാത്ത ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലം ആകുമ്പോള്‍."ദൈവത്തിന്റെ പട്ടണം" എന്ന പേരിനു പോലും മാറ്റാന്‍ ആകാത്ത വിധി.അവിടെ ഉള്ളവരും മനുഷ്യര്‍ ആയിരുന്നു.മോഷണം,മയക്കു മരുന്ന് ഉപയോഗം എന്നിവ ആ സമൂഹത്തില്‍ ഇതര സമൂഹങ്ങളില്‍ ഉള്ളതിലും അധികം ബഹുമാനം നേടാന്‍ സഹായിക്കുമായിരുന്നു.പണത്തിനു പകരം കുറ്റകൃത്യം എന്ന നിലപാട് വച്ച് പുലര്‍ത്തുന്ന പോലീസ് കൂടി ആകുമ്പോള്‍ എല്ലാം പൂര്‍ണമായി.
പറഞ്ഞു വരുന്നതു യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി നിര്‍മിച്ച "City of God" എന്ന ബ്രസീലിയന്‍ ചിത്രത്തെ കുറിച്ചാണ്.നേരത്തെ പറഞ്ഞത് പോലെ ഉള്ള സാഹചര്യങ്ങള്‍ അവിടത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹം ആക്കി.ദിവസം തോറും വളര്‍ന്നു വരുന്ന ഗുണ്ട സംഘങ്ങള്‍ അവിടെ ഭീഷണി ഉയര്‍ത്തി.റോക്കറ്റ് എന്ന ബാലന്‍ അവന്റെ കുട്ടിക്കാലം മുതല്‍ ഉള്ള ആ "പാവപ്പെട്ടവരുടെ നഗരത്തിന്റെ കഥ" അവിടെ നടന്ന പ്രധാന സംഭവങ്ങളിലൂടെ ക്രമമായി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നു ഈ ചിത്രത്തില്‍.ചിത്രത്തിലെ കഥപാത്രങ്ങളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ കുറ്റ കൃത്യങ്ങളിലേക്കും ജീവിത പഠനം നടക്കുന്നതിലേക്കും, ഉയര്‍ച്ചയും താഴ്ചയും എല്ലാം അവതരിപ്പിക്കുന്നു.ചടുലമായ എഡിറ്റിംഗ് ആണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.അതിനൊപ്പം യഥാര്‍ത്ഥ ജീവിതം സിനിമ എന്ന മാധ്യമത്തില്‍ കൂടി അല്ലാതെ നേരിട്ട് അനുഭവിച്ചു അറിയാവുന്ന അവസ്ഥ പ്രേക്ഷകന് ചിത്രത്തെ കൂടുതല്‍ ആകര്‍ഷിക്കുന്നു.
അറുപതുകളിലൂടെയും എണ്‍പതുകളിലൂടെയും മുന്നോട്ടു പോകുന്ന കഥയിലെ സ്ഥിര കഥാപാത്രം റോക്കറ്റ് ആയിരുന്നു എങ്കിലും അവന്‍ ആ തെരുവുകളില്‍ ഉള്ളവരുടെ സ്ഥായിയായ സ്വഭാവ സവിശേഷതകളില്‍ നിന്നും വ്യത്യസ്തന്‍ ആയിരുന്നു.ചിത്രത്തിന്റെ അവസാനം അവന്‍ നായക കഥാപാത്രം ആണെന്ന് പ്രേക്ഷകന് തോന്നുന്നുണ്ടെങ്കിലും Lil Z പോലെ ഉള്ള കഥാപാത്രങ്ങള്‍ ആണ് സിനിമയുടെ ശക്തി.നാല് വിഭാഗങ്ങളില്‍ അക്കാദമി പുരസ്ക്കാര നാമനിര്‍ദേശം ലഭിച്ചിരുന്നു ഈ ചിത്രത്തിന്.ടെക്നിക്കല്‍ ആയുള്ള മികവിന് പുറമേ ചടുലമായ കഥയും കൂടി ചേര്‍ന്നപ്പോള്‍ ചിത്രം മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടു .
More movie suggestions @www,movieholicviews.blogspot.com

No comments:
Post a Comment