580.SPOTLIGHT(ENGLISH,2015),|Biography|Thriller|Drama|,Dir:-Tom McCarthy,*ing:-Mark Ruffalo, Michael Keaton, Rachel McAdams.
88മത് അക്കാദമി പുരസ്ക്കരങ്ങളില്‍ 6 നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Spotlight.നാമനിര്‍ദേശം ലഭിച്ച വിഭാഗങ്ങള്‍ ചുവടെ.
Michael Sugar
Steve Golin
Nicole Rocklin
Blye Pagon Faust
Mark Ruffalo
Rachel McAdams
Tom McCarthy
Josh Singer
Tom McCarthy
Tom McArdle
അമരിക്കന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും പ്രശസ്തമായ കുറ്റാന്വേഷണ ടീം ആയിരുന്നു Spotlight."ദി ബോസ്റ്റന്‍ ഗ്ലോബ് " പത്രത്തിലെ ആ ടീം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ പുതിയ നിലവാരം കെട്ടിയുയര്‍ത്തി.ഈ ചിത്രം അവതരിപ്പിക്കുന്നത് അവരുടെ ആ ടീം നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നിനെ കുറിച്ചാണ്.വിശ്വാസം എന്നത് മനുഷ്യന് എന്നും ഒഴിച്ചുക്കൂട്ടനാവാത്ത ഒന്നായിരുന്നു.അത് കൊണ്ട് തന്നെ അത് പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുടെ മേല്‍ ഉള്ള ഏതൊരു നീക്കവും അവന്‍ സ്വയം തിരഞ്ഞെടുക്കാന്‍ വിദൂരമായ സാധ്യത മാത്രമുള്ള മതത്തിനെ പ്രതിക്കൂട്ടില്‍ ആക്കുമ്പോള്‍ പലപ്പോഴും പ്രതിരോധത്തില്‍ ആകുന്നു,
ഈ ചിത്രവും അത്തരത്തില്‍ ഉള്ള ഒരു കഥ പറയുന്നു.അമേരിക്കയിലെ ബോസ്ടന്‍ നഗരത്തിലെ പ്രധാന പത്രങ്ങളില്‍ ഒന്നാണ് "ദി ബോസ്റ്റന്‍ ഗ്ലോബ്".2000 നു ശേഷം അവര്‍ക്ക് പുതിയ ന്യൂസ് എഡിറ്റര്‍ വരുന്നു.ബാരോണ്‍ എന്ന ആള്‍ വ്യത്യസ്തന്‍ ആയിരുന്നു.എന്ത് കാര്യത്തിലും തികഞ്ഞ പ്രൊഫഷനലിസം കാണിച്ചിരുന്ന ബാരോണ്‍ ആ അടുത്ത് ആ പത്രത്തിലെ ഒരു കോളം വാര്‍ത്തയെ Follow-Up ചെയ്യാന്‍ ആവശ്യപ്പെടുന്നു.ഒരു വൈദികന് നേരെ ഉള്ള കുറ്റാരോപണം ആയിരുന്നു ആ വാര്‍ത്ത.കുട്ടികളെ ലൈംഗികം ആയി ചൂഷണം ചെയ്യുന്ന വൈദികര്‍ കത്തോലിക്കാ സഭയില്‍ ഉണ്ടെന്നുള്ള സംശയം പലര്‍ക്കും ഉണ്ടായിരുന്നു.എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഒരു മത സ്ഥാപനത്തിന് നേരെ വിരല്‍ ഉയര്‍ത്താന്‍ പലരും ഭയപ്പെട്ടിരുന്നു.പരസ്യമായ ഒരു അങ്ങാടി രഹസ്യം ആയിരുന്നു അത്.
ഈ കേസിന്റെ പിന്നില്‍ ഉള്ള സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആണ് ബാരോണ്‍ ആ സമയത്ത് ഉണ്ടായിരുന്ന Spotlight ടീമിനോട് ആവശ്യപ്പെടുന്നത്.സിനിമയുടെ പ്ലോട്ടില്‍ നിന്നും ഒട്ടും മാറാതെ എന്നാല്‍ ഒരു ത്രില്ലര്‍ സിനിമയുടെ ഫീല്‍ കൊണ്ട് വന്നത് ചിത്രത്തെ കൂടുതല്‍ മികവിലേക്ക് ഉയര്‍ത്തുന്നു.വിവാദ വിഷയം ആയ്യിരുന്നു സിനിമയുടെ പ്രമേയം എങ്കിലും യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ചുള്ള വിശദമായ വിശകലനം ആയിരുന്നു ഈ ചിത്രം.മാര്‍ക്ക് രഫലോ,മൈക്കില്‍ കീറ്റോണ്‍,രേച്ചാല്‍ മക് ആഡംസ് തുടങ്ങി നല്ല ഒരു നിര അഭിനേതാക്കള്‍ തന്നെയുണ്ട് ഈ ചിത്രത്തില്‍.സംഭവത്തിന്റെ അവസാനം എന്താകും എന്നറിയാം എന്നിരുന്നിട്ടും ഈ ചിത്രത്തിന് പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ആയി യാതൊരു മുഷിപ്പും ഇല്ലാതെ.ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്ന് .
More movie suggestions @www.movieholicviews.blogspot.com

- Best Motion Picture of the Year
Michael Sugar
Steve Golin
Nicole Rocklin
Blye Pagon Faust
- Best Performance by an Actor in a Supporting Role
Mark Ruffalo
- Best Performance by an Actress in a Supporting Role
Rachel McAdams
- Best Achievement in Directing
Tom McCarthy
- Best Writing, Original Screenplay
Josh Singer
Tom McCarthy
- Best Achievement in Film Editing
Tom McArdle
അമരിക്കന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും പ്രശസ്തമായ കുറ്റാന്വേഷണ ടീം ആയിരുന്നു Spotlight."ദി ബോസ്റ്റന്‍ ഗ്ലോബ് " പത്രത്തിലെ ആ ടീം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ പുതിയ നിലവാരം കെട്ടിയുയര്‍ത്തി.ഈ ചിത്രം അവതരിപ്പിക്കുന്നത് അവരുടെ ആ ടീം നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നിനെ കുറിച്ചാണ്.വിശ്വാസം എന്നത് മനുഷ്യന് എന്നും ഒഴിച്ചുക്കൂട്ടനാവാത്ത ഒന്നായിരുന്നു.അത് കൊണ്ട് തന്നെ അത് പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുടെ മേല്‍ ഉള്ള ഏതൊരു നീക്കവും അവന്‍ സ്വയം തിരഞ്ഞെടുക്കാന്‍ വിദൂരമായ സാധ്യത മാത്രമുള്ള മതത്തിനെ പ്രതിക്കൂട്ടില്‍ ആക്കുമ്പോള്‍ പലപ്പോഴും പ്രതിരോധത്തില്‍ ആകുന്നു,
ഈ ചിത്രവും അത്തരത്തില്‍ ഉള്ള ഒരു കഥ പറയുന്നു.അമേരിക്കയിലെ ബോസ്ടന്‍ നഗരത്തിലെ പ്രധാന പത്രങ്ങളില്‍ ഒന്നാണ് "ദി ബോസ്റ്റന്‍ ഗ്ലോബ്".2000 നു ശേഷം അവര്‍ക്ക് പുതിയ ന്യൂസ് എഡിറ്റര്‍ വരുന്നു.ബാരോണ്‍ എന്ന ആള്‍ വ്യത്യസ്തന്‍ ആയിരുന്നു.എന്ത് കാര്യത്തിലും തികഞ്ഞ പ്രൊഫഷനലിസം കാണിച്ചിരുന്ന ബാരോണ്‍ ആ അടുത്ത് ആ പത്രത്തിലെ ഒരു കോളം വാര്‍ത്തയെ Follow-Up ചെയ്യാന്‍ ആവശ്യപ്പെടുന്നു.ഒരു വൈദികന് നേരെ ഉള്ള കുറ്റാരോപണം ആയിരുന്നു ആ വാര്‍ത്ത.കുട്ടികളെ ലൈംഗികം ആയി ചൂഷണം ചെയ്യുന്ന വൈദികര്‍ കത്തോലിക്കാ സഭയില്‍ ഉണ്ടെന്നുള്ള സംശയം പലര്‍ക്കും ഉണ്ടായിരുന്നു.എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഒരു മത സ്ഥാപനത്തിന് നേരെ വിരല്‍ ഉയര്‍ത്താന്‍ പലരും ഭയപ്പെട്ടിരുന്നു.പരസ്യമായ ഒരു അങ്ങാടി രഹസ്യം ആയിരുന്നു അത്.
ഈ കേസിന്റെ പിന്നില്‍ ഉള്ള സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആണ് ബാരോണ്‍ ആ സമയത്ത് ഉണ്ടായിരുന്ന Spotlight ടീമിനോട് ആവശ്യപ്പെടുന്നത്.സിനിമയുടെ പ്ലോട്ടില്‍ നിന്നും ഒട്ടും മാറാതെ എന്നാല്‍ ഒരു ത്രില്ലര്‍ സിനിമയുടെ ഫീല്‍ കൊണ്ട് വന്നത് ചിത്രത്തെ കൂടുതല്‍ മികവിലേക്ക് ഉയര്‍ത്തുന്നു.വിവാദ വിഷയം ആയ്യിരുന്നു സിനിമയുടെ പ്രമേയം എങ്കിലും യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ചുള്ള വിശദമായ വിശകലനം ആയിരുന്നു ഈ ചിത്രം.മാര്‍ക്ക് രഫലോ,മൈക്കില്‍ കീറ്റോണ്‍,രേച്ചാല്‍ മക് ആഡംസ് തുടങ്ങി നല്ല ഒരു നിര അഭിനേതാക്കള്‍ തന്നെയുണ്ട് ഈ ചിത്രത്തില്‍.സംഭവത്തിന്റെ അവസാനം എന്താകും എന്നറിയാം എന്നിരുന്നിട്ടും ഈ ചിത്രത്തിന് പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ആയി യാതൊരു മുഷിപ്പും ഇല്ലാതെ.ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്ന് .
More movie suggestions @www.movieholicviews.blogspot.com
No comments:
Post a Comment