583.WAZIR(HINDI,2016),|Action|Crime|Mystery|,Dir:-Bejoy Nambiar,*ing:-Amitabh Bachchan, Farhan Akhtar, Aditi Rao
2016 ലെ ആദ്യ ഹിന്ദി ചിത്രം എന്ന പ്രതീക്ഷയില്‍ നിന്നും അധികമായി സിനിമയിലെ അഭിനേതാക്കളും പ്രതീക്ഷ ഉണര്‍ത്തുന്ന സംവിധായകനും ആയിരുന്നു "വസീര്‍ എന്ന ചിത്രത്തിന്റെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയത്.ചിത്രം ആരംഭിക്കുമ്പോള്‍ മുതല്‍ ആ ഒരു മൂഡ് നില നിര്‍ത്തുന്നുണ്ട് .പ്രത്യേകിച്ചും ആദ്യ സംഭവങ്ങള്‍.പോലീസ് ഉദ്യോഗസ്ഥന്‍ ആയ ഡാനിഷ് അലിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനു നേരെ നടന്ന തീവ്രവാദി ആക്രമണം മുതല്‍ അമിതാഭ് ബച്ചന്റെ പണ്ഡിറ്റ് ഒംകാര്‍ ധര്‍ എന്ന കഥാപാത്രത്തിന്റെ കഥാപാത്ര വികസനത്തില്‍ ഉള്ള രംഗങ്ങള്‍ വരെ.
എന്നാല്‍ തിരക്കഥ എഴുതിയ വിധു വിനോദ് ചോപ്രയ്ക്കും അഭിജത് ജോഷിക്കും രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള മൂഡ് നിലനിര്‍ത്താന്‍ സാധിച്ചില്ല.പ്രത്യേകിച്ചും കഥ ഒന്നില്‍ മാത്രം ശ്രദ്ധ ചെലുത്താതെ പല വിഷയങ്ങളിലേക്ക് മാറി.ആ രംഗങ്ങളില്‍ ഏതു ഭാഗത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണം എന്നുള്ള സംശയം ആകാം ഈ ഒരു അവസ്ഥയ്ക്ക് കാരണം.
പിന്നെ ക്ലൈമാക്സ്.ഏറെക്കുറെ ഊഹിക്കാവുന്ന ക്ലൈമാക്സും അതിനു വിശദീകരണം ആയി അവസാന ഭാഗങ്ങളും.ഇത്രയെല്ലാം പറയുമ്പോള്‍ ചിത്രം തീരെ മോശം ആണെന്ന അഭിപ്രായവും ഇല്ല..ഒരു പക്ഷേ നല്ല ഒരു ടീം പ്രവര്‍ത്തിച്ച ഈ സിനിമയെക്കുറിച്ച് ഒരു പ്രേക്ഷകന്‍ എന്നാ നിലയില്‍ ചിന്തിച്ചപ്പോള്‍ പ്രതീക്ഷിച്ച അത്ര വന്നില്ല.എന്നാല്‍ ബച്ചന്‍ സീനിയര്‍,ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ നല്ല പ്രകടനം ആണ് കാഴ്ചവച്ചത്.എന്നാല്‍ നീല്‍ നിതിന്‍ മുകേഷ്,ജോണ്‍ എബ്രഹാം എന്നിവരെ ആവശ്യത്തിനു ഉപയോഗിച്ചില്ല എന്ന പോരായ്മയും ഉണ്ട്.മൊത്തത്തില്‍ തരക്കേടില്ലാത്ത ഒരു ചിത്രം എന്ന് പറയാം എന്നതിലുപരി മികച്ചത് എന്ന് പറയാന്‍ സാധിക്കില്ല എന്നാണ് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ അനുഭവപ്പെട്ടത്
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment