589.JOY(ENGLISH,2015),|Drama|Comedy|,Dir:- David O. Russell,*ing:-Jennifer Lawrence, Robert De Niro, Bradley Cooper.
ഈ വര്‍ഷത്തെ അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച നടിക്കുള്ള നാമനിര്‍ദേശം ജെനിഫര്‍ ലോറന്‍സിനു ലഭിക്കുന്നത് ഈ ചിത്രത്തിലൂടെ ആണ്.Joy ഒരു ഭാഗികമായ ബയോ-എപിക് ചിത്രമാണ്.ജോയ് മംഗാനോ എന്ന സ്ത്രീയുടെ സ്വപ്‌നങ്ങള്‍ പണമായി മാറിയതിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.തൊണ്ണൂറുകളില്‍ പുതിയ കച്ചവട തന്ത്രങ്ങളുമായി ടെലിവിഷന്‍ ചാനലുകള്‍ ഇറങ്ങിയപ്പോള്‍ അതിലൂടെ താന്‍ വികസിപ്പിച്ചെടുത്ത Miracle Mop വിറ്റഴിക്കാന്‍ അവര്‍ക്ക് സാധിച്ചു.
ജോയുടെ വഴി എളുപ്പം അല്ലായിരുന്നു.ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയ,കുട്ടികള്‍ ബാദ്ധ്യത ആയുള്ള ജോയ് എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തത് എങ്ങനെ ആണെന്ന് ചിത്രം അവതരിപ്പിക്കുന്നു,ജോയുടെ മുത്തശി പറഞ്ഞു തരുന്ന രീതിയില്‍ ആണ് കഥ തുടങ്ങുന്നത്.വിവാഹ മോചനം നേടിയ മാതാപിതാക്കള്‍,ടി വിയുടെ മുന്നില്‍ ജീവിതം തീര്‍ക്കുന്ന അമ്മ ,വര്‍ക്ക്ഷോപ്പ് സ്വന്തമായിരുന്ന അച്ഛന്‍,അര്‍ദ്ധ സഹോദരി ആയ പെഗ്ഗി എന്നിവരായിരുന്നു അവളുടെ കുടുംബം.വിവാഹ മോചനം നേടിയെങ്കിലും ഒരു നല്ല സുഹൃത്തായി ഭര്‍ത്താവ് ടോണി അവര്‍ക്ക് കൈതാങ്ങ് ആയി നില്‍ക്കുന്നുണ്ട്.
ഒരു ഫീല്‍ ഗുഡ് മൂവി ആണ് Joy.ഇടയ്ക്ക് ഒരു ഫാനറ്സി പോലെ ചിത്രം തോന്നുമെങ്കിലും ചില രംഗങ്ങള്‍ ചിത്രത്തെ ഒരു നല്ല Inspiration Movie ആക്കി മാറ്റി.ജീവിത തടസ്സങ്ങളെ സ്വയം നേരിട്ട് താന്‍ സ്വപ്നം കണ്ടത്തില്‍,തന്റെ കഴിവിനെ മാത്രം വിശ്വസിച്ച ജോയുടെ കഥയില്‍ ജെനിഫര്‍ ലോറന്‍സ് മികച്ച പ്രകടനം തന്നെ ആണ് കാഴ്ച വച്ചത്.അവര്‍ അര്‍ഹിക്കുന്നു ഈ നാമനിര്‍ദേശം.നന്നായി തന്നെ അവര്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചു.
More movie suggestions@www.movieholicviews.blogspot.com

More movie suggestions
No comments:
Post a Comment