570.WE'RE THE MILLERS(ENGLISH,2013),|Comedy|Adventure|,Dir:-Rawson Marshall Thurber,*ing:-Jason Sudeikis, Jennifer Aniston, Emma Roberts.
ബോക്സോഫീസില്‍ ചലനം ഉണ്ടാക്കിയ കോമഡി ചിത്രം ആയിരുന്നു We're The Millers.ഡേവിഡ് ക്ലാര്‍ക്ക് എന്ന മയക്കു മരുന്ന് ഡീലര്‍ ചെറിയ രീതിയില്‍ ഉള്ള കച്ചവടം ഒക്കെ ആയി ജീവിക്കുന്നു.കച്ചവടത്തില്‍ നിന്നും കിട്ടുന്ന പണം ഒക്കെ സൂക്ഷിച്ചു വയ്ക്കുന്ന ഡേവിഡ് എന്നാല്‍ ഒരു ദിവസം ചില പ്രത്യേക സാഹചര്യങ്ങളില്‍ കൊള്ളയടിക്കപ്പെടുന്നു.ബ്രാഡ് എന്ന മയക്കുമരുന്ന് മാഫിയ താളവു ഡേവിഡ് കുറച്ചു പണം കച്ചവടത്തില്‍ കൊടുക്കാന്‍ ഉണ്ടായിരുന്നു.എന്നാല്‍ കൊള്ളയടിക്കപ്പെട്ട ഡേവിഡ് അതിനു കഴിയാത്ത സാഹചര്യത്തില്‍ ആകുന്നു.
ബ്രാഡ് എന്നാല്‍ അതിനു ഒരു വഴി കണ്ടെത്തുന്നു.ഡേവിഡ് അമേരിക്കന്‍ അതിര്‍ത്തി കടന്നു മെക്സിക്കോയില്‍ പോയി കുറച്ചു മയക്കു മരുന്ന് കടത്തി കൊണ്ട് വരണം.ഡേവിഡ് അതിനായി ഒരു പ്ലാന്‍ തയ്യാറാക്കുന്നു.നൈറ്റ് ക്ലബ്ബിലെ stripper ആയ റോസ്,താമസിക്കാന്‍ വീട് പോലും ഇല്ലാത്ത കാസെ,കെന്നി എന്ന ആരും ഇല്ലാത്ത പതിനെട്ടു വയസ്സുകാരന്‍ എന്നിവരെ ചേര്‍ത്തായിരുന്നു ആ പ്ലാന്‍.മില്ലര്‍ കുടുംബം എന്ന പേരില്‍ അവര്‍ മെക്സിക്കോയിലേക്ക് കടക്കുന്നു.ബ്രാഡ് ആവശ്യപ്പെട്ട സാധനവുമായി തിരിച്ചു വരുന്നൂ.അതായിരുന്നു ഡേവിഡ് മനസ്സില്‍ വിചാരിച്ചിരുന്നത്.കുടുംബമായി യാത്ര ചെയ്യുമ്പോള്‍ അതിര്‍ത്തിയില്‍ പോലീസ് പ്രശ്നം ഉണ്ടാക്കില്ല എന്ന് ഡേവിഡ് കരുതുന്നു.
എന്നാല്‍ ഡേവിഡ് കരുതിയത് പോലെ അല്ലായിരുന്നു കാര്യങ്ങള്‍.ആദ്യം മുതല്‍ തന്നെ ഡേവിഡ് പ്ലാന്‍ ചെയ്തത് തെറ്റി തുടങ്ങുന്നു.എന്നാല്‍ എങ്ങനെയൊക്കെയോ എല്ലാം നല്ലതായി പോകുന്നു.എന്നാല്‍ അപ്രതീക്ഷിതം ആയിരുന്നു ഡേവിഡ് വിചാരിക്കുക പോലും ചെയ്യാത്ത ഒരു ശത്രു ഉണ്ടാകുന്നത്.ഡേവിഡ് മറ്റു മൂന്നു പേരുടെയും കൂടെ ആരും അല്ലാത്ത രീതിയില്‍ തുടങ്ങുന്ന യാത്ര എന്നാല്‍ അവരില്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടാകുന്നു.ആരും സ്വന്തമായി ഇല്ലാത്ത ആ നാലു പേരും ജീവിതം കൂടുതല്‍ അറിഞ്ഞു തുടങ്ങി.ആ സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം പറയുന്നത്.കോമഡി ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ചിത്രവും ഇഷ്ടപ്പെടും എന്ന് തോന്നുന്നു.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment