459.AIRPLANE!(ENGLISH,1980),|Comedy|,Dir:-Jim Abrahams, David Zucker,Jerry Zucker,*ing:-Robert Hays, Julie Hagerty, Leslie Nielsen .
Airplane!-വളരെ അധികം ഭ്രാന്തമായ ആശയങ്ങള്‍ നിറഞ്ഞ ചിത്രം ആണ്.എണ്‍പതുകളില്‍ ഉള്ള ലോക രാഷ്ട്രീയം മുതല്‍ എല്ലാത്തിനെയും ശരിക്കും പരിഹസിച്ചു വിടുന്ന കോമഡി/സറ്റയര്‍ ചിത്രം ആണ് .Zero Hour!,Airport 1975 തുടങ്ങിയ disaster ജോനറില്‍ ഉള്ള ചിത്രങ്ങളുടെ സ്പൂഫ് കോമഡി അവതരണം ആണ് ഈ ചിത്രം.പല രീതിയില്‍ ഉള്ള മനുഷ്യര്‍.അവരില്‍ നിന്നും ആണ് ചിത്രം ആരംഭിക്കുന്നത്.ലോസ് ആഞ്ചല്‍സിലെ ആ വിമാന താവളത്തില്‍ പല തരം ആളുകളെയും കാണാന്‍ സാധിക്കും.എയര്‍പ്പോര്‍ട്ടിന്റെ അടുത്തുള്ള റോഡില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനെ കുറിച്ച് നിര്‍ദേശം കൊടുക്കുന്ന Announcer ല്‍ തുടങ്ങുന്നു ചിത്രത്തിലെ തമാശകള്‍.
അതിന്‍റെ ഇടയ്ക്ക് മത കാര്യങ്ങള്‍ ,അന്താരാഷ്‌ട്ര വിഷയങ്ങള്‍ എല്ലാം അവിടെ ചര്‍ച്ച വിഷയം ആകുന്നു.ഇനി കഥയിലേക്ക് പോവുകയാണെങ്കില്‍ പ്രത്യേകിച്ച് വലിച്ചു നീട്ടുന്ന ഒന്നും ഇല്ല.സ്ഥിരം ഹോളിവുഡ് disaster ചിത്രത്തില്‍ ഉള്ളത് പോലെ എല്ലാവരാലും അവഗണിക്കപ്പെടുന്ന ഭൂതക്കാലത്തിലെ ഓര്‍മ്മകള്‍ വേട്ടയാടുന്ന നായക കഥാപാത്രം.യുദ്ധ സമയത്ത് ഉണ്ടായ അപകടം കാരണം ജീവിതത്തില്‍ ആകെ പ്രശ്നങ്ങള്‍ വന്ന ടെഡ് സ്ട്രൈക്കര്‍ ആണ് ഇവിടെ ഹീറോ.കാമുകിയും എയര്‍ ഹോസ്റ്റസ്സും ആയ എലൈന്‍ ,സ്ട്രൈക്കറെ ഉപേക്ഷിച്ചു പോകുന്നു.പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തു പുതിയ ജീവിതം തുടങ്ങാന്‍ ആയി ഇപ്പോള്‍ ടാക്സി ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന ടെഡ് തീരുമാനിക്കുന്നു.അയാളുടെ എയര്‍പ്പോര്‍ട്ടില്‍ വരുന്ന രംഗങ്ങള്‍ പോലും തമാശ ആയിരുന്നു.
ഫ്ലൈറ്റില്‍ കയറിപ്പറ്റിയ ടെഡ് തന്റെ പ്രണയ ,യുദ്ധ കഥകള്‍ പറഞ്ഞു വെറുപ്പിക്കല്‍ തുടങ്ങുമ്പോള്‍ മറ്റു യാത്രക്കാരും കോക്ക്പ്പിറ്റില്‍ ഉള്ളവര്‍ അവരുടെ തമാശകളും തുടങ്ങുന്നു.സ്വാഭാവികമായി അവതരിപ്പിക്കുന്ന തമാശകളില്‍ സ്ലാപ്സ്റ്റിക് കൊമാടികള്‍,വാക്കുകളില്‍ കണ്ഫ്യൂഷന്‍ ഉണ്ടാക്കി ജനിക്കുന്ന തമാശകള്‍ മുതല്‍ എല്ലാം ഉണ്ട്.ലോകത്തിലെ ഏറ്റവും മികച്ച തമാശ ചിത്രങ്ങളില്‍ സ്ഥാനം പിടിച്ച ഈ ചിത്രം പിന്നീട് 2010 ല്‍ സംരക്ഷിക്കപ്പെടേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രിന്റ് സൂക്ഷിക്കാന്‍ Library of Congress തീരുമാനിച്ചിരുന്നു.ഈ ചിത്രം മിസ് ആയാല്‍ നഷ്ടം ആകുന്നതു കള്‍ട്ട്/ക്ലാസിക്/കോമഡി ചിത്രം ആകും.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment