431.THE TIME OF THEIR LIVES(1946,ENGLISH),|Comedy|Fantasy|,Dir:-Charles Barton,*ing:-Bud Abbott, Lou Costello, Marjorie Reynolds |
അമേരിക്കന്‍ റേഡിയോ സംപ്രേഷണത്തിന്‍റെ സുവര്‍ണ കാലത്ത് അതി പ്രശസ്തമായി തീര്‍ന്ന കോമഡി ഷോ ആയിരുന്നു "Abbott and Costello" കൂട്ടുക്കെട്ടിന്റെ "Who's on First?"വില്ല്യം അബോട്ട്,ലൂ കൊസ്റ്റെലോ എന്നിവരായിരുന്നു ഈ കൂട്ടുക്കെട്ട് .അക്കാലത്തു തരംഗം ആയിരുന്നു ഈ കോമഡി ടീം ഒന്നിച്ച സിനിമകളില്‍ ഒന്നാണ് "The Time Of Their Lives"ഫാന്റസി.കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ ചിത്രം രണ്ടു കാലഘട്ടത്തെ ആണ് അവതരിപ്പിക്കുന്നത്.ഒന്ന് 1780 ല്‍ അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യത്തിനായി യുദ്ധം നടന്ന സമയവും പിന്നെ 166 വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള 1946 ഉം.
കൊല്ലപ്പണിക്കാരന്‍ ആയ ഹോറാഷിയോ തന്റെ കാമുകിയായ നോറയെ കാണാന്‍ വേണ്ടിയാണ് ടോം ദാന്‍ബരിയുടെ ബംഗ്ലാവില്‍ എത്തുന്നത്.നോറ അവിടെ വീട്ടു ജോലിക്കാരി ആണ്.വിവാഹം ചെയ്തു ഒരുമിച്ചു താമസിക്കാന്‍ വേണ്ടി പണം ഉണ്ടാക്കാന്‍ ആയി പോയ ഹോറാഷിയോ എന്നാല്‍ വന്നത് വെറും കയ്യോടെ ആണ്.ആ ബംഗ്ലാവിലെ മറ്റൊരു ജോലിക്കാരന്‍ അയ ഗ്രീന്‍ വേ നോറയെ സ്നേഹിക്കുന്നുണ്ട്.എന്നാല്‍ അവള്‍ക്കത് ഇഷ്ടം അല്ലായിരുന്നു.അന്ന് രാത്രി അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യത്തിനായി ജോര്‍ജ് വാഷിംഗ്ടണ്‍ നേതൃത്വം നല്‍കുന്ന യുദ്ധത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വിവരം ഹോറോഷിയയും നോറയും മനസ്സിലാക്കുന്നു.ദാന്ബരിയുടെ പ്രതിശ്രുത വധുവായ മെലഡി അലനും ഈ വിവരം അറിയുന്നു.വാഷിങ്ങ്ടന്‍ തന്റെ സുഹൃത്താണ് എന്ന് എഴുതി കൊടുത്ത എഴുത്ത് ഹോരാഷിയയുടെ കൈ വശം ഉണ്ട്.അന്ന് രാത്രി യുദ്ധം അട്ടിമറിക്കാന്‍ ഉള്ള വിവരം അറിയിക്കാന്‍ മെലഡി അലനും ഹോറാഷിയയും തീരുമാനിക്കുന്നു.എന്നാല്‍ അവര്‍ രാജ്യദ്രോഹികള്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു അമേരിക്കന്‍ സൈനികര്‍ തന്നെ കൊല ചെയ്തു അവരെ ഒരു കിണറ്റില്‍ ഇടുന്നു.ഒപ്പം അവരുടെ നിരപരാധിത്തം തെളിയിക്കുന്നത് വരെ അവരുടെ ആത്മാക്കള്‍ ഭൂമി വിട്ടു പോകരുതെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
അവരുടെ നിരപരാധിത്തം തെളിയിക്കാന്‍ ആകെ ഉള്ള വഴി ജോര്‍ജ് വാഷിങ്ങ്ടന്‍ ഹോരാഷിയോയ്ക്ക് നല്‍കിയ എഴുത്ത് മാത്രം ആണ്.അത് കണ്ടെത്താന്‍ ആകാതെ അവര്‍ അവരെ കൊന്നു തള്ളിയ കിണറിന്റെ അടുക്കല്‍ 166 വര്‍ഷം കാത്തിരിക്കുന്നു.അവര്‍ക്ക് എന്നെങ്കിലും രക്ഷപ്പെടാന്‍ കഴിയും എന്ന ചിന്തയും ആയി.1946-ലോകം വളരെയധികം മുന്നോട്ടു മാറിയിരുന്നു.ഇതൊന്നും പരിചയം ഇല്ലാത്ത രണ്ടു ആത്മാക്കള്‍; മെലഡി അലനും ഹോരാഷിയോയും അവരുടെ അവസ്ഥ എങ്ങനെ തരണം ചെയ്യുന്നു എന്നാണു ഈ ഫാന്റസി/കോമഡി ചിത്രം പിന്നീട് അവതരിപ്പിക്കുന്നത്.ചെറിയ തമാശകളും അക്കാലത്തെ ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ മതിയാകുന്നതാണ്.എങ്കിലും ഇന്നത്തെ കാലത്ത് ആ തമാശകല്‍ക്കൊന്നും മംഗല ഇട്ടിട്ടും ഇല്ല.The Time Of Their Lives ഒരു കോമഡി ക്ലാസിക് ചിത്രം ആണ്.തീര്‍ച്ചയായും രണ്ടു കാലഘട്ടത്തെ പ്രേക്ഷകന്റെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment