402.THE SECOND BEST EXOTIC MARIGOLD HOTEL(ENGLISH,2015),|Comedy|Drama|Romance|,Dir:-John Madden,*ing:-Judi Dench, Maggie Smith, Bill Nighy.
നാല് വര്‍ഷം കഴിഞ്ഞു ഇറങ്ങിയ രണ്ടാം ഭാഗം The Best Exotic Marigold Hotel ല്‍ എട്ടു മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന സംഭവങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്.ഈ ഭാഗത്തില്‍ വന്ന വ്യത്യാസം ഇവിടെ കുറച്ചു പ്രണയവും കൂടി ഉണ്ടെന്നുള്ളത് ആണ്.പ്രായം പ്രണയത്തിനു ഒരു തടസ്സം ആകാതെ അവരില്‍ പലരും ശ്രമിക്കുന്നു.ആദ്യ ഭാഗത്തില്‍ തന്‍റെ ഇണയെ കണ്ടെത്തിയവര്‍ ഉള്‍പ്പടെ.ഈ ഭാഗത്തില്‍ റിച്ചാര്‍ഡ് ഗിയര്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.സണ്ണിയും മുറയലും കൂടി നടത്തുന്ന അമേരിക്കന്‍ യാത്രയില്‍ ആണ് രണ്ടാം ഭാഗം തുടങ്ങുന്നത്.കയ്യില്‍ ധാരാളം ആശയങ്ങള്‍ ഉണ്ടെങ്കിലും അത് പ്രാവര്‍ത്തികം ആക്കാന്‍ ഉള്ള കഴിവ് ഇല്ലാത്തത് ആണ് സണ്ണിയുടെ കുഴപ്പം.
അന്ന് ഇന്ത്യയില്‍ തങ്ങിയവര്‍ എല്ലാം തങ്ങളുടെ ആ പ്രായത്തില്‍ തങ്ങളെ കൊണ്ട് ആകാവുന്ന ജോലികളില്‍ ചേരുന്നു.ജീവിതത്തില്‍ ആദ്യമായി ജോലി കിട്ടിയവര്‍ പോലും ഉണ്ട് അതില്‍.ജീവിതത്തിലെ നല്ല സമയത്ത് ഒരിക്കലും ചെയ്യാന്‍ കഴിയില്ല എന്ന് കരുതിയിരുന്ന കാര്യങ്ങള്‍ പോലും വാര്‍ദ്ധക്യത്തില്‍ ചെയ്യാന്‍ സാധിക്കുന്നതില്‍ അവര്‍ എല്ലാം സന്തോഷത്തില്‍ ആണ്.സണ്ണി തന്‍റെ ബിസിനസ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒപ്പം തന്‍റെ കാമുകിയായ സുനൈനയും ആയുള്ള വിവാഹം നടത്താനും ശ്രമിക്കുന്നു.വിവാഹത്തിന്റെ സമയത്ത് അവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നു.
സണ്ണിയെ ഏറെ ഇഷ്ടപ്പെടുന്ന അവന്റെ പുതിയ ജീവിതത്തില്‍ അംഗങ്ങള്‍ക്ക് അവരെ കൊണ്ട് കഴിയാവുന്ന അത്ര ചെയ്യുന്നുണ്ട്.തങ്ങളുടെ ജീവിത ശൈലിയില്‍ അനുകമ്പ എന്ന വാക്കിനു വില കൊടുക്കാതിരുന്ന കഥാപാത്രങ്ങള്‍ പോലും ഇന്ത്യയില്‍ വന്നതിനു ശേഷം മാറുന്നു.ആദ്യ ഭാഗത്തിന്‍റെ അത്രയും മികച്ചത് ആയിരുന്നില്ലെങ്കിലും ആദ്യ ഭാഗം കണ്ടതിനു ശേഷം പരിചയത്തില്‍ ആയ കഥാപാത്രങ്ങളുടെ ബാക്കി ജീവിതം എന്താകും എന്ന ആകാംക്ഷ ആണ് ഈ ചിത്രത്തിന്‍റെ കൗതുകം.വെറുപ്പ് തോന്നിയ കഥാപാത്രം പോലും രണ്ടാം ഭാഗത്തില്‍ അവരുടെ ഭാഗം ന്യായീകരിക്കുന്നതില്‍ ഒക്കെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ സാധിക്കും.രണ്ടാം ഭാഗം മൊത്തത്തില്‍ നിരാശപ്പെടുത്തി ഇല്ല.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment