387.SKIN TRADE(ENGLISH,2014),|Action|Crime|,Dir:-Ekachai Uekrongtham,*ing:-Dolph Lundgren, Tony Jaa, Ron Perlman.
Ekachai Uekrongtham എന്ന തായ് സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ആണ് Skin Trade.പേരില്‍ തന്നെ ചിത്രത്തിന്‍റെ കഥ എന്താണ് എന്നുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും മോശമായ, മൃഗങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്ന മനുഷ്യത്വം ഇല്ലാത്ത ഒരു മേഘലയാണ് സെക്സിനായി സ്ത്രീകളെയും കുട്ടികളെയും വില്‍ക്കുന്ന മാര്‍ക്കറ്റ്.അ പ്രമേയം സിനിമകളില്‍ ഒരു ക്ലീഷേ ആയി മാറിയെങ്കിലും എക്കാലവും പ്രസക്തം ആണ് ആ വേദനപ്പിക്കുന്ന യാഥാര്‍ത്ഥ്യം.എങ്കിലും സിനിമകളില്‍ സ്വന്തക്കാര്‍ക്കു വേണ്ടി വരുന്ന നായക സങ്കല്‍പ്പങ്ങള്‍ക്ക് ഈ ചിത്രത്തിലും മാറ്റമില്ല.
തായ്‌ലാന്‍ഡ് മാംസ വ്യാപാരത്തിന്റെ തലസ്ഥാനങ്ങളില്‍ ഒന്നാണ്.വേശ്യാവൃത്തി സമൂഹത്തിലെ ഉന്നതരുടെ സഹായത്തോടെ സാധാരണം ആണ് തായ് ലാന്‍ഡില്‍.വിയറ്റ്നാം യുദ്ധത്തോടെ വന്ന സമ്പൂര്‍ണമായ ഒരു കുപ്രസിദ്ധി ആയിരുന്നു ഈ ഭാഗത്ത് വേശ്യാവൃത്തി.സൈബീരിയക്കാരന്‍ ആയ വിക്റ്റര്‍ ദ്രാകൊവിച് തന്‍റെ നാല് പുത്രന്മാരുമായി നടത്തുന്ന മാംസ കച്ചവടം അവരെ അതി സമ്പന്നരും കുപ്രസിധാരും ആക്കി.തായ് പോലീസിലെ ഒരു വിഭാഗവും അമേരിക്കന്‍ പോലീസും എല്ലാം അയാളെ നോട്ടമിട്ടിരുന്നു.നിക് കാസിടി ആണ് അമേരിക്കന്‍ പോലീസില്‍ വിക്ട്ടറിന്റെ പുറകെ ഉള്ളത്,തായ് പോലീസില്‍ നിന്നും ടോണിയും.അമേരിക്കന്‍ പോലീസിന്‍റെ പിടിയിലാകുന്ന വിക്റ്റര്‍ എന്നാല്‍ തന്‍റെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്നു.ഒപ്പം നിക്കിന്റെ കുടുംബത്തിനുള്ള ദുരിതവും സമ്മാനിച്ച് കൊണ്ട്.നിക്കിന് പകരം വീട്ടണം.അതിനായി അയാള്‍ വിക്റ്റര്‍ ഇപ്പോള്‍ അഭയം പ്രാപിച്ചിരിക്കുന്ന തായ് ലാന്‍ഡില്‍ എത്തുന്നു.അവിടെ വച്ച് ടോണിയെ മുഖാമുഖം കാണുന്നു.ബാക്കി എന്തായി എന്നറിയാന്‍ ചിത്രം കാണുക.
ക്ലീശേകളിലൂടെ ആണ് ഈ ആക്ഷന്‍ ചിത്രം സഞ്ചരിക്കുന്നത്.പുതുതായി അധികം ഒന്നും ഇല്ലെങ്കിലും ഇടി വാങ്ങിച്ചു കൂട്ടുന്ന ടോണി ജാ ആണ് ഇതിലെ വ്യത്യസ്തത.നായകനും വില്ലനും എല്ലാം എടുത്തിട്ട് ഇടിക്കുന്ന കഥാപാത്രം.രണ്ടാം ഭാഗത്തേക്ക് ഉള്ളത് മാറ്റി വച്ചാണ് ചിത്രം അവസാനിക്കുന്നത്.ഒരു ശരാശരി ആക്ഷന്‍ ചിത്രം മാത്രം ആണ് SKIN TRADE.
More movie suggestions@www.movieholicvies.blogspot.com

More movie suggestions
No comments:
Post a Comment