565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004),|Comedy|,Dir:-Adam McKay,*ing:-Will Ferrell, Adam McKay,Christina Applegate<paul Rudd,Steve Carell,David Koechner
ജൂഡ് അപ്പടോയുടെയും കൂട്ടരുടെയും മറ്റൊരു കോമഡി വിജയ ചിത്രം ആണ് "ANCHORMAN:THE LEGEND OF RON BURGUNDY".സ്ഥിരം കൂട്ടുക്കെട്ടും പിന്നീട് ചിത്രത്തില്‍ വരുന്ന അപ്രതീക്ഷിത പരിചിത മുഖങ്ങള്‍ എല്ലാം കൂടി ചേര്‍ന്ന ഒരു കോമഡി ചിത്രം ആണ് എഴുപതുകളില്‍ നടക്കുന്ന കഥയായി അവതരിപ്പിച്ചിരിക്കുന്നത്.ടെലിവിഷന്‍ ചാനലുകളുടെ ചരിത്രത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ അമേരിക്കന്‍ രീതിയിലൂടെ ഫിക്ഷന്‍ -കോമഡി ആയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.വില്‍ ഫെരല്‍ ആണ് മുഖ്യ കഥാപാത്രം ആയ റോണ്‍ ബര്‍ഗണ്ടിയെ അവതരിപ്പിക്കുന്നത്.
KVWN channel 4 എന്ന സാങ്കല്‍പ്പിക ടെലിവിഷന്‍ ചാനലിലെ മുഖ്യ വാര്‍ത്ത അവതാരകന്‍ ആണ് റോണ്‍.സാന്‍ ദിയഗോയില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന ചാനലില്‍ വാര്‍ത്ത അവതരിപ്പിക്കുന്ന റോണ്‍ ആ കൊച്ചു നഗരത്തില്‍ ഇതിഹാസ തുല്യമായ പരിവേഷം ആയിരുന്നു.ആരാധകര്‍ റോണിന്റെ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു.ആ കൊച്ചു നഗരത്തിന്റെ വികാരം ആയിരുന്നു റോണ്‍.റോണിന്റെ വാര്‍ത്തകളുടെ ടീം ആയിരുന്നു ബ്രയാന്‍,ബ്രിക്ക്,ചാമ്പ് എന്നിവര്‍. അവരുടെ വിജയങ്ങള്‍ അവര്‍ ആഘോഷിച്ചു.ടെലിവിഷന്‍ ചാനലുകളുടെ തുടക്ക സമയം സ്ത്രീ അവതാരകര്‍ ആരും ഇല്ലായിരുന്നു.എന്നാല്‍ അവസാനം അതും സംഭവിച്ചു.വെറോണിക്ക എന്ന സ്ത്രീ പുരുഷ മേധാവിത്വം ഉള്ള ആ രംഗത്തേക്ക് വരുന്നു.
റോണും കൂട്ടരും അവരുടെ വരവിനെ സ്വീകരിക്കുന്നില്ല.എന്നാല്‍ വെറോണിക്കയ്ക്ക് തന്‍റെ പ്രവര്‍ത്തികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു.അവള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.എന്നാല്‍ അവളുടെ മാര്‍ഗം എളുപ്പം അല്ലായിരുന്നു.എന്നാല്‍ അവള്‍ റോണിന്റെ മനസ്സില്‍ കടന്നു കൂടുന്നു.അവരുടെ ബന്ധം കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോകുന്നു.അമേരിക്കന്‍ Adult-Comedy യുടെ ചേരുവകകള്‍ ഒക്കെ ചേര്‍ത്ത രസകരമായ മറ്റൊരു ചിത്രം ആണ് "ANCHORMAN:THE LEGEND OF RON BURGUNDY".വളരെയധികം റിലാക്സ് ചെയ്തു കാണാവുന്ന മറ്റൊരു ചിത്രം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment