560.URUMBUKAL URANGARILLA & KOHINOOR(MALAYALAM,2015)
മോഷണം പ്രമേയം ആയി വന്ന രണ്ടു ചിത്രങ്ങള്‍ ആയിരുന്നു ഉറുമ്പുകള്‍ ഉറങ്ങാറില്ല,കോഹിനൂര്‍ എന്നിവ.മോഷണക്കലയെ കുറിച്ചൊക്കെ ആധികാരികം എന്ന് "തോന്നിക്കുന്ന" രീതിയില്‍(അതാണോ മോഷണക്കല എന്നത് കൊണ്ട് മനസ്സിലാകാത്തത് കൊണ്ടാണ് "തോന്നിക്കുന്ന" എന്ന വാക്ക് ഉപയോഗിച്ചത്) ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ പകുതി അവതരിപ്പിച്ചത്.ചെമ്പന്‍ വിനോദ്,വിനയ് ഫോര്‍ട്ട്,സുധീര്‍ കരമന,അജൂ വര്‍ഗീസ് എന്നിവരൊക്കെ ഇന്നത്തെ മലയാള സിനിമയുടെ അവിഭാജ്യ ഘടകം ആണെന്ന് അടിവരയിടുന്നു അവരുടെ ചിത്രത്തിലെ പ്രകടനങ്ങള്‍.മോശമായി ഒന്നും തോന്നിയില്ല.ചെമ്പന്‍ വിനോദ് ഒക്കെ പക്കാ ഗ്രാമീണനായ കള്ളന്‍ ആയി ജീവിച്ചു എന്ന് പറയാം.ചെമ്പന്‍ വിനോദ് തന്റേതായൊരു ശൈലിയിലൂടെ നല്ല അഭിനയ പ്രകടനത്തോടെ സിനിമയുടെ മുഖ്യ ഭാഗം ആയി ആദ്യ പകുതിയില്‍.
സസ്പന്‍സ്,ട്വിസ്റ്റ് എന്നിവ പ്രതീക്ഷിച്ചിരിക്കുന്ന ഇന്നത്തെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് അവസാനം അത്യാവശ്യം വിശ്വസനീയം ആയ ട്വിസ്റ്റ് ഒക്കെ കൊടുത്ത് സിനിമ അവസാനിപ്പിക്കുന്നു.സിനിമയില്‍ ലോജിക് നോക്കുന്നത് ശരി അല്ലെങ്കിലും അവസാനം ഈ കൊച്ചു ചിത്രം തരക്കേടില്ലാതെ അവസാനിപ്പിച്ചു.ശരാശരി വിജയം ആയിരുന്നു ഈ ചിത്രം എന്ന് കേട്ടിരുന്നു.ഒരു പക്ഷെ കുറച്ചു കൂടി പരസ്യം ചെയ്തിരുന്നെങ്കില്‍ ഈ ചിത്രം മികച്ച വിജയം ആകാന്‍ സാധ്യത ഉണ്ടായിരുന്നു എന്ന് തോന്നി.
കോഹിനൂര്‍-കള്ളന്മാരുടെ വേറെ ഒരു സിനിമ.എന്നാല്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിലെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ആയുള്ള "നൊസ്റ്റാള്‍ജിയ"ട്രെന്റിനെ കൂട്ട് പിടിച്ചാണ്.എണ്‍പതുകളുടെ അവസാനം സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ദ്വയങ്ങളുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒക്കെ പശ്ചാത്തലത്തില്‍ പലപ്പോഴായി പ്രേക്ഷകനെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.ചെമ്പന്‍ വിനോദ്,വിനയ് ഫോര്‍ട്ട്,സുധീര്‍ കരമന,അജൂ വര്‍ഗീസ് എന്നിവര്‍ ഈ ചിത്രത്തിലും നല്ല പ്രകടനം കാഴ്ച വച്ചു.നായകനായി വന്ന ആസിഫ് അലി,ഇന്ദ്രജിത്ത് എന്നിവരും മോശം ആക്കിയില്ല.ട്വിസ്റ്റ്,പിന്നെ ട്വിസ്റ്റ്,പിന്നെയും ട്വിസ്റ്റ്,ധാ!! വീണ്ടും ട്വിസ്റ്റ് എന്ന രീതിയില്‍ ആയിരുന്നു ചിത്രം അവതരിപ്പിച്ചത്.പക്ഷേ ആ ട്വിസ്റ്റ് ഒക്കെ ത്രില്ലിംഗ് ആയി അധികം തോന്നിയില്ല.ഒരു പക്ഷെ ചേരുന്ന ഒരു പശ്ചാത്തല സംഗീതം ഒക്കെ ഉണ്ടായിരുന്നെങ്കില്‍ അതിനൊക്കെ ഒരു "ശക്തി മരുന്ന്" ആയേനെ എന്ന് കരുതി.മൊത്തത്തില്‍ തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമായി തോന്നി കോഹിനൂര്‍.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment