558.NARC(ENGLISH,2002),|Crime|Mystery|,Dir:-Joe Carnahan,*ing:-Ray Liotta, Jason Patric, Chi McBride .
പലപ്പോഴും സിനിമകള്‍ക്ക് വിഷയം ആയിട്ടുള്ള തീം ആണ് അധോലോക-പോലീസ് ബന്ധം.മയക്കുമരുന്ന് മാഫിയയെ കുറിച്ച് കൂടുതല്‍ അറിയാന്‍ പോലീസ് പലപ്പോഴും ഉപയോഗിക്കുന്ന വഴി ആണ് അവരുടെ ഇടയിലേക്ക് രഹസ്യമായി ഇറക്കി വിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍.അവരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ അവരെ പോലെ പെരുമാറുക എന്നതാണ് ഈ ജോലിയിലെ പ്രധാന പ്രശ്നം.പ്രത്യേകിച്ചും മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ അത് ഉപയോഗിച്ച് തുടങ്ങുക മുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കു ചേരുകഎന്നത് വരെ അതില്‍ ഉള്‍പ്പെടുന്നു.
ചിലര്‍ അത്തരം അവസ്ഥയില്‍ പോലും കേസിനായുള്ളത് കണ്ടെത്താന്‍ ശ്രമിക്കുബോള്‍ മറ്റു ചിലര്‍ പുതുതായി ലഭിച്ച ജീവിതത്തിലെ സ്വാതന്ത്ര്യം ആണ് അനുഭവിക്കുന്നത്.അധോലോകത്തില്‍ കടന്നു പറ്റിയ നിക്ക് ടെലിസ് എന്നാല്‍ പിന്നീട് അയാള്‍ ആരാണ് എന്നുള്ള വിവരം പുറത്തു ആകും എന്ന് വന്നപ്പോള്‍ നടന്ന ആക്രമണത്തില്‍ ഗര്‍ഭിണി ആയ ഒരു സ്ത്രീയ്ക്ക് അപകടം സംഭവിക്കുകയും ആ കുട്ടി മരിച്ചു പോവുകയും ചെയ്യുന്നു.ഒളിവുജീവിതം ജീവിതം അവസാനിപ്പിച്ച് വീണ്ടും പോലീസ് എത്തിയെങ്കിലും അന്നത്തെ അപകടം ഔദ്യോഗികമായി നിക്കിനെ പിന്തുടരുന്നു.
നിക്കിന് ആ സമയത്താണ് ഒരു കേസ് അന്വേഷണം ഏറ്റെടുക്കാന്‍ പോലീസില്‍ നിന്നും ആവശ്യം ഉയരുന്നത്.മൈക്കില്‍ കാല്‍വസ് എന്ന പോലീസുകാരന്‍ നിക്കിനെ പോലെ തന്നെ മയക്കു മരുന്ന് മാഫിയയുടെ ഉള്ളില്‍ കടന്നിരുന്നു.എന്നാല്‍ പിന്നീട് അയാള്‍ കൊല്ലപ്പെടുന്നു.അയാളുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യാന്‍ നടന്ന ഹെന്രി ഓക്ക് എന്ന പോലീസുകാരനെ നിക്ക് അവിടെ വച്ച് പരിചയപ്പെടുന്നു.കേസ് അന്വേഷിക്കാന്‍ നിക്ക് രണ്ടു ഉപാധികള്‍ മുന്നോട്ടു വച്ചു.1)കേസ് അന്വേഷണം കഴിയുമ്പോള്‍ നിക്കിന് ഓഫീസില്‍ ഒരു ഡസ്ക് വേണം. 2)കേസ് അന്വേഷണത്തില്‍ കൂട്ടായി ഒട്ടും പരിചയം ഇല്ലാത്ത പ്രത്യക സ്വഭാവം ഉള്ള ദേഷ്യക്കാരന്‍ ആയ ഹെന്രിയും വേണം എന്നതായിരുന്നു അത്.പ്രതീക്ഷിക്കുന്നതില്‍ നിന്നും അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സ് ആയിരുന്നു ചിത്രത്തിന്.മിസ്റ്ററി ചിത്രം എന്ന നിലയില്‍ ഉള്ള മികവിനെക്കാളും ക്രൈം ചിത്രം എന്ന നിലയില്‍ നല്ല നിലവാരം ഈ ചിത്രം കാത്തു സൂക്ഷിച്ചു.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment