340.MOBY DICK(KOREAN,2011),|Thriller|Mystery|,Dir:-In-je Park,*ing:-Jeong-min Hwang, Ku Jin, Min-hee Kim .
കോണ്‍സ്പിരസി തിയറികള്‍ പല രീതിയില്‍ ആളുകള്‍ക്കിടയില്‍ പരക്കുന്ന ഒന്നാണ്.ഓരോ സംഭവങ്ങളുടെ പിന്നിലും ഇത്തരം തിയറികള്‍ മെനഞ്ഞെടുക്കപ്പെടുകയോ അല്ലെങ്കില്‍ ആ സംഭവത്തിന്റെ സത്യാവസ്ഥ ഇത്തരം തിയറികള്‍ മുന്നോട്ടു വയ്ക്കാറുണ്ട്.അത്തരം തിയറികള്‍ സത്യം ആണെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ കാണും.അവരുടെ ലക്ഷ്യങ്ങള്‍ പലതായിരിക്കും.1994 ല്‍ കൊറിയയില്‍ നടക്കുന്ന കുറച്ചു സംഭവങ്ങളും അതിനെ ഇത്തരം കോണ്‍സ്പിരസി തിയറികളിലൂടെ വിശകലനം ചെയ്യുകയും ആണ് ഈ ചിത്രം.
"ബലം പാലം " ഒരു ദിവസം ആരോ ബോംബ് വച്ച് തകര്‍ക്കുന്നു.വടക്കന്‍ കൊറിയയുടെ തീവ്രവാദ ആക്രമണം ആണെന്നുള്ള വിശ്വാസം ആണ് പലര്‍ക്കും ഉണ്ടായിരുന്നത്.ലീ ബാംഗ് വൂ പ്രശസ്തനായ ഒരു റിപ്പോര്‍ട്ടര്‍ ആണ്.അയാളെ കാണുവാന്‍ ആയി പഴയ നാട്ടുകാരന്‍ ആയ യൂന്‍ ഹ്യൂക് ആവശ്യപ്പെടുന്നു.അവര്‍ ഒരു ഹോട്ടലില്‍ വച്ച് തമ്മില്‍ കാണുന്നു.ലീ ബാംഗ് ,യൂന്‍ ഹ്യൂക് പട്ടാളത്തില്‍ ആണെന്ന് വിശ്വസിക്കുന്നു.എന്നാല്‍ അല്‍പ്പ സമയം അവന്റെ അടുത്ത് നിന്നും മാറിയ സമയം കൊണ്ട് ഹ്യൂക് അവിടെ നിന്നും കടന്നു കളയുന്നു.ലീ ബാമ്ഗിനു ഒന്നും മനസ്സിലാകുന്നില്ല.പിന്നീട് ലീ ബാംഗ് യൂന്‍ ഹ്യുക്കിനെ കാണുന്നു.അപ്പോള്‍ അവന്‍ ഒരു ബാഗില്‍ നിറയെ ഫ്ലോപ്പി ഡിസ്ക്കും കുറേ പേപ്പറുകളും നല്‍കുന്നു.കൂടെ വ്യക്തമായി ഉത്തരം കിട്ടാത്ത ഒരു രഹസ്യവും.ലീ ബാംഗ് ഹ്യൂക് പറഞ്ഞതില്‍ എന്തെങ്കിലും സത്യം ഉണ്ടോ എന്ന അന്വേഷണം തുടങ്ങുന്നു.
കൂടെ ജോലി ചെയ്തിരുന്ന സോന്‍ ജിന്‍ കി എന്ന സീനിയര്‍ റിപ്പോര്‍ട്ടറും ഹ്യോ-ക്വാന്‍ എന്നാ പുതുമുഖ റിപ്പോര്‍ട്ടറും ആയിരുന്നു ആ ടീമില്‍ ഉണ്ടായിരുന്നത്.മൊബൈലുകളും കമ്പ്യൂട്ടറുകളും വ്യാപകം ആയി ഉപയോഗിക്കാതെ ഇരുന്ന ആ കാലത്ത് ഫ്ലോപ്പി ഡിസ്ക്കില്‍ ഉള്ളത് എന്താണെന്ന് കണ്ടു പിടിക്കാന്‍ പാസ്വേര്‍ഡും ആവശ്യം ആയിരുന്നു.അവര്‍ തങ്ങളുടെ ശ്രമങ്ങള്‍ ആരംഭിക്കുന്നു .ഒപ്പം അവരെ പിന്തുടര്‍ന്ന് അപകടങ്ങളും.തെളിവുകള്‍ നഷ്ടപ്പെടാന്‍ തുടങ്ങി.ആരാണ് യഥാര്‍ത്ഥ ശത്രു?അതാണ് ഈ കൊറിയന്‍ ത്രില്ലര്‍ ചിത്രം പിന്നെ അവതരിപ്പിക്കുന്നത്.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment