630.OSCARS 2016-WINNERS ROUND UP!!
അവസാനം ലോകത്തുള്ള ലിയോനാര്‍ഡോ ഫാന്‍സിന്റെ എല്ലാം പ്രാര്‍ഥനയും നേര്‍ച്ചയും ഫലിച്ചു എന്ന് വേണം കരുതാന്‍.അങ്ങനെ ലിയോ അവസാനം അക്കാദമി പുരസ്ക്കാരങ്ങളില്‍ മികച്ച നടന്‍ ആയി മാറി..കഴിഞ്ഞ വര്‍ഷത്തെ മികച്ച നടന്‍ Eddie Redmayne ആയിരുന്നു പലരുടെയും അഭിപ്രായത്തില്‍ മുഖ്യ എതിരാളി.എന്നാല്‍ മികച്ച നടിയെ പ്രഖ്യാപിക്കാന്‍ Eddie സ്റ്റേജില്‍ വന്നപ്പോള്‍ തന്നെ ഒരു ട്വിസ്റ്റ് ഉണ്ടാകില്ല എന്ന് പ്രതീക്ഷിച്ചവര്‍ ഏറെ.Room എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ബ്രയി ലാര്‍സന്‍ തീര്‍ച്ചയായും ആ പുരസ്ക്കാരം അര്‍ഹിക്കുന്നു.വല്ലാത്ത ഒരു കഥ ആയിരുന്നു ആ ചിത്രത്തിന് ഉണ്ടായിരുന്നതെങ്കില്‍ കൂടി മികച്ച അഭിനയം കൂടി ആയപ്പോള്‍ Room എന്ന ചിത്രത്തിന്റെ നിലവാരം പിന്നെയും കൂടി.
മികച്ച ചിത്രം ആയി Spot Light മാറി.ഈ വര്‍ഷത്തെ നോമിനേഷനുകളിലെ മികച്ച ത്രില്ലര്‍ എന്ന് പറയാം വിവാദമായ ഒരു സംഭവത്തെ സ്ക്രീനില്‍ അവതരിപ്പിച്ച ഈ ചിത്രം മികച്ച തിരക്കഥയ്ക്കും പുരസ്ക്കാരം നേടിയിരുന്നു .മികച്ച സംവിധായകന്‍ ആര് എന്നതിന് അലെജാണ്ട്രോ ഇനാരിറ്റൂ എന്നതിനും അപ്പുറം ഒരു പേരും ആരുടേയും മനസ്സില്‍ ഉണ്ടായിരുന്നിരിക്കില്ല.Son Of Saul മികച്ച വിദേശ ഭാഷ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടൂ .ഹംഗറി സിനിമ ലോകത്തിനു അഭിമാനിക്കാം.Mad Max Fury Road തന്നെ ഈ വര്‍ഷത്തെ ടോപ് സ്കോറര്‍..നാമനിര്‍ദേശം ലഭിച്ച 11 വിഭാഗത്തില്‍ 6 എന്നാവും ചിത്രം നേടി.ടെക്നിക്കല്‍ സൈഡ് ഒറ്റയ്ക്ക് കൊണ്ട് പോയി എന്ന് തന്നെ പറയാം.ഓസ്ക്കാര്‍ പുരസ്ക്കാരങ്ങള്‍ മൊത്തത്തില്‍ ചുവടെ.നാമനിര്‍ദേശം ഉള്‍പ്പടെ!!
Best original screenplay
SPOTLIGHT - WINNER!
Straight Outta Compton
Bridge of Spies
Ex Machina
Inside Out
Best adapted screenplay
THE BIG SHORT - WINNER!
The Martian
Room
Brooklyn
Carol
Best supporting actress
ALICIA VIKANDER, THE DANISH GIRL - WINNER!
Jennifer Jason Leigh, The Hateful Eight
Rachel McAdams, Spotlight
Rooney Mara, Carol
Kate Winslet, Steve Jobs
Best costume design
Carol
Cinderella
The Danish Girl
MAD MAX: FURY ROAD - WINNER!
The Revenant
Sign up to our Film Today email
Read more
Best production design
Bridge of Spies
The Danish Girl
MAD MAX: FURY ROAD - WINNER!
The Martian
The Revenant
Best make-up and hair
MAD MAX: FURY ROAD - WINNER!
The 100-Year Old Man Who Climbed Out a Window and Disappeared
The Revenant
Best cinematography
Carol
The Hateful Eight
Mad Max: Fury Road
THE REVENANT - WINNER!
Sicario
Best editing
The Big Short
MAD MAX: FURY ROAD - WINNER!
The Revenant
Spotlight
Star Wars: The Force Awakens
Best sound editing
MAD MAX: FURY ROAD - WINNER!
The Martian
The Revenant
Sicario
Star Wars: The Force Awakens
Best sound mixing
Bridge of Spies
MAD MAX: FURY ROAD - WINNER!
The Martian
The Revenant
Star Wars: The Force Awakens
Best visual effects
EX MACHINA - WINNER!
Mad Max: Fury Road
The Martian
The Revenant
Star Wars: The Force Awakens
Best animated short
BEAR STORY - WINNER!
Prologue
Sanjay’s Super Team
We Can’t Leave Without Cosmos
World of Tomorrow
Best animated film
Anomalisa
Boy and the World
INSIDE OUT - WINNER!
Shaun the Sheep Movie
When Marnie Was There
Best supporting actor
Christian Bale, The Big Short
Tom Hardy, The Revenant
Mark Ruffalo, Spotlight
MARK RYLANCE, BRIDGE OF SPIES - WINNER!
Sylvester Stallone, Creed
Best short documentary
Body Team 12
Chau, beyond the Lines
Claude Lanzmann: Spectres of the Shoah
A GIRL IN THE RIVER: THE PRICE OF FORGIVENESS - WINNER!
Last Day of Freedom
Best documentary
AMY - WINNER!
Cartel Land
The Look of Silence
What Happened, Miss Simone?
Winter on Fire: Ukraine’s Fight for Freedom
Best short film
Ave Maria
Day One
Everything Will Be Okay
Shok
STUTTERER - WINNER!
Best foreign language film
Embrace of the Serpent
Mustang
SON OF SAUL - WINNER!
Theeb
A War
Best original score
Thomas Newman, Bridge of Spies
Carter Burwell, Carol
ENNIO MORRICONE, THE HATEFUL EIGHT - WINNER!
Jóhann Jóhannsson, Sicario
John Williams, Star Wars: The Force Awakens
Best original song
Earned It, Fifty Shades of Grey
Manta Ray, Racing Extinction
Simple Song #3, Youth
Til It Happens To You, The Hunting Ground
WRITING’S ON THE WALL, SPECTRE - WINNER!
Best director
Adam McKay, The Big Short
George Miller, Mad Max: Fury Road
ALEJANDO GONZALEZ INARRITU, THE REVENANT - WINNER!
Tom McCarthy, Spotlight
Lenny Abrahamson, Room
Best actress
Cate Blanchett, Carol
BRIE LARSON, ROOM - WINNER!
Jennifer Lawrence, Joy
Charlotte Rampling, 45 Years
Saoirse Ronan, Brooklyn
Best actor
Matt Damon, The Martian
LEONARDO DICAPRIO, THE REVENANT - WINNER!
Michael Fassbender, Steve Jobs
Eddie Redmayne, The Danish Girl
Bryan Cranston, Trumbo
Best picture

No comments:
Post a Comment