619.THE NIGHT BEFORE(ENGLISH,2015),|Comedy|,Dir:-Jonathan Levine,*ing:-Joseph Gordon-Levitt, Seth Rogen, Jillian Bell.
മൂന്നു സുഹൃത്തുക്കള്‍.അവരുടെ വര്‍ഷങ്ങളുടെ സൗഹൃദത്തില്‍ അവര്‍ തിരക്കില്‍ ആയപ്പോഴും മറക്കാത്ത ഒന്നുണ്ട് ക്രിസ്മസ് ദിവസം അവര്‍ ഒരുമിച്ചു ആഘോഷിക്കുന്നത്.ഈതന്‍,ഐസക്,ക്രിസ് എന്നിവരായിരുന്നു അവര്‍.ഈതന്‍ ജീവിതത്തില്‍ വലുതായി ഒന്നും നേടിയില്ല.ചെറിയ ജോലികളൊക്കെ ആയി ജീവിക്കുന്നു.ഈതന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം അവനു ആകെ ഉണ്ടായിരുന്നവര്‍ ഐസക്കും ക്രിസും ആയിരുന്നു ജീവിതത്തില്‍.ഐസക് ഒരു അഭിഭാഷകന്‍ ആണ്.ക്രിസ് പ്രശസ്തനായ ഒരു കായികതാരവും.
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ കാരണം ഇനി പതിവ് പോലെ ഉള്ള ആഘോഷങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍ ആണ്.ആ വര്‍ഷം ആണ് അവരുടെ അവസാന ആഘോഷം.ഐസക് ഒരു പിതാവ് ആകുന്നതിനും കാത്തിരിക്കുകയാണ്.എന്തായാലും ഐസക്കിന്റെ ഭാര്യയും ആ അവസാനത്തെ ക്രിസ്മസ് ആഘോഷിക്കാന്‍ അയാളെ അനുവദിക്കുന്നു.അന്ന് രാത്രി അവരുടെ ആഘോഷങ്ങള്‍ക്കൊപ്പം ചിലത് കൂടി സംഭവിക്കുന്നു.സ്നേഹത്തിന്റെയും ക്ഷമയുടെയും ആ ക്രിസ്മസ് രാത്രി അവര്‍ അവരുടെ ജീവിതത്തെ കുറിച്ച് പല കാര്യങ്ങളും മനസ്സിലാക്കുന്നു.
ബന്ധങ്ങളും സൌഹൃദങ്ങളുടെയും എല്ലാം വില അന്നത്തെ ആ ആഘോഷങ്ങള്‍ക്കിടയില്‍ അവര്‍ മനസ്സിലാകുന്നു.മിസ്റ്റര്‍ ഗ്രീന്‍ എന്ന മയക്കു മരുന്ന് കച്ചവടക്കാരന്‍ അതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.അന്ന് രാത്രി അവര്‍ ഏറെ കാലം കൊതിച്ച ഒരു സ്ഥലത്ത് എത്തിച്ചേരാന്‍ ഉള്ള അവസരം കൂടി ലഭിക്കുകയാണ്.ഹോളിവുഡ് സിനിമകളിലെ ക്ലീഷേ കഥ ആണെങ്കിലും സേത്ത് രോജന്റെയും കൂട്ടരുടെയും തമാശകളും എല്ലാം രസകരമായിരുന്നു.മദ്യം.മയക്കുമരുന്ന്.പെണ്ണ് എന്നീ ഘടകങ്ങളും എല്ലാം ചേര്‍ന്ന Adult/Comedy വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന നല്ല ഒരു ചിത്രം ആണ് The Night Before.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment