530.ASSASSINATION(KOREAN,2015),|Thriller|Action|,Dir:-Dong-hoon Choi,*ing:-i-hyun Jun, Jung-woo Ha, Jung-jae Lee.
1930 കളുടെ കൊറിയന്‍ രാഷ്ട്രീയ പശ്ചാത്തലം ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഈ വര്‍ഷത്തെ ഏറ്റവും വലിയ കൊറിയന്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം.ഒപ്പം കൊറിയന്‍ സിനിമ ചരിത്രത്തിലെ മികച്ച എട്ടാം സ്ഥാനം ആണ് കളക്ഷനില്‍ ഈ ചിത്രത്തിന് ഉള്ളത്.കൊറിയയിലെ ജാപനീസ് അധിനിവേശത്തിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ കൊറിയയില്‍ നിന്നും പിന്‍വാങ്ങിയ ജപ്പാന്‍ അധിനിവേശം സമയത്തെ സ്വാതന്ത്ര്യത്തിനായി പോരാടിയ കുറച്ചു ആളുകളുടെ കഥ,
"മാമൊരു" എന്ന ജാപ്പനീസ് ഗവര്‍ണറെ വധിക്കാനായി ഒരു സംഘം 1930 കളില്‍ രൂപപ്പെടുന്നു.വളരെയധികം സാധ്യതകള്‍ ആ കൊലപാതകം നടത്താനായി അവര്‍ തിരഞ്ഞെടുക്കുന്നു.അതിനായി ഒരു സംഘം രൂപീകരിക്കുന്നു.കൊറിയയുടെ സ്വാതന്ത്ര്യം വളരെയധികം ആഗ്രഹിക്കുന്ന ആളാണ് ഒക് യൂന്‍ എന്ന പെണ്‍ക്കുട്ടി. അപകടകാരിയായ ഷാര്‍പ്-ഷൂട്ടര്‍ ആയിരുന്നു അവള്‍ .അവളെ ഈ സംഘത്തിലേക്ക് കൊണ്ട് വരുന്നത് സിയോക് ജിന്‍ ആയിരുന്നു.സിയോക് ജിന്നിന് ഈ ഉദ്യമത്തില്‍ അയാളുടേതായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.സോകാസ്പ്പോ,ടിയോക്-സാം എന്നിവരും അവളുടെ ആ സംഘത്തില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇതേ സമയം ഈ സംഘത്തെ നശിപ്പിക്കാന്‍ ആയി മറ്റൊരു സംഘവും പ്രവൃത്തിക്കുന്നുണ്ടായിരുന്നു.ഒക് യൂന്‍ ഈ ഉദ്യമത്തില്‍ പങ്കെടുക്കുമ്പോള്‍ അവള്‍ അറിയാതെ പോയ അവളുടെ ഒരു ഭൂതക്കാലം കൂടി ഉണ്ടായിരുന്നു.സ്വന്തം രാജ്യത്തെ ചതിക്കാന്‍ കൂട്ട് നിന്ന ഒരാളും ആയുള്ള അവളുടെ ബന്ധം.അവളുടെ ഭൂതക്കാലം അവളെ പിന്തുടരുമ്പോള്‍ അവളുടെ ഉദ്യമം അവള്‍ പ്രതീക്ഷിച്ചതിലും കഠിനം ആകുന്നു.ആദ്യ കുറച്ചു സമയം ചിത്രം തുടങ്ങുമ്പോള്‍ ഒരു ചരിത്ര സിനിമയായി മാത്രം അവതരിപ്പിക്കും എന്ന് തോന്നിയെങ്കിലും പിന്നീട് ചിത്രം അതി വേഗത്തില്‍ മാറി മറിയുന്ന സന്ദര്‍ഭങ്ങള്‍ കൊണ്ട് നല്ലൊരു ത്രില്ലര്‍ ആയി മാറി.ഒരു കൊറിയന്‍ ക്ലാസിക്കല്‍-ത്രില്ലര്‍ എന്ന് പറയാം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment