527.THE MAN FROM U.N.C.L.E(ENGLISH,2015),|Action|Comedy|Adventure|,Dir:-Guy Ritchie,*ing:-Henry Cavill, Armie Hammer, Alicia Vikander
വ്യക്തിപരമായി ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച ഇംഗ്ലീഷ് സ്പൈ ചിത്രങ്ങള്‍ ആണ് "Spy" (2015), പിന്നെ ഈ ചിത്രവും.ആദ്യത്തെ ചിത്രത്തില്‍ കൂടുതലും കോമഡിക്ക് സ്ഥാനം കൊടുത്തപ്പോള്‍ The Man from U N C L E അതിനൊപ്പം സ്റ്റൈല്‍,ആക്ഷന്‍ എന്നിവയ്ക്കും പരിഗണന കൊടുത്തു.ഇതേ പേരില്‍ ഉള്ള പഴയ ടെലിവിഷന്‍ പരമ്പരയുടെ ചുവടു പിടിച്ചാണ് ഗയ് റിച്ചി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സോളോ എന്ന അമേരിക്കന്‍ ചാരന്‍ ആയി വരുന്ന ഹെന്രി കവിലിനെ ഈ ചിത്രത്തില്‍ കണ്ടാലും കോട്ടും സ്യൂട്ടും ഇട്ട ക്ലാര്‍ക്ക് കെന്റ് (Man of Steel) ആണെന്നെ തോന്നൂ.Daniel Pemberton നല്‍കിയ സംഗീതം ആയിരുന്നു മറ്റൊരു ഹൈലൈറ്റ്.സീനുകള്‍ക്ക് നല്ല മാച്ച് ഉണ്ടായിരുന്നു."take You Down" എന്ന ആ ചെസിംഗ് സമയത്തെ പാട്ട് എത്ര പ്രാവശ്യം ഇപ്പോള്‍ കേട്ടൂ എന്നറിയില്ല .
ഒരു അന്താരാഷ്ട്ര പ്രശ്നത്തില്‍ ഒരിക്കലും യോജിക്കില്ല എന്ന് കരുതിയ രണ്ടു രാജ്യങ്ങളും അവരുടെ മിടുക്കരായ രണ്ടു ചാരന്മാരും ഒന്നിച്ചു പ്രവൃത്തിക്കാന്‍ തീരുമാനിക്കുന്നു.എന്നാല്‍ ഒരിക്കലും ചേരാത്ത സ്വഭാവം ഉള്ളവരായിരുന്നു സോളോയുടെയും ഇല്യയുടെയും.അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കി ആണവര്‍ കണ്ടു മുട്ടുന്നത് തന്നെ.അവുടെ കഥയുടെ ഭാഗം ആകാന്‍ മെക്കാനിക് ആയിരുന്ന ഗാബി എന്ന സ്ത്രീയും ചേരുന്നു.ജെയിംസ് ബോണ്ട് ശൈലി ആണ് ഈ ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്.എന്നാല്‍ ഒരിക്കലും മടുപ്പുണ്ടാക്കാത്ത രീതിയില്‍ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
വളരെ വേഗത്തില്‍ കഥ പറഞ്ഞു പോകുന്ന രസകരമായ ഗയ് റിച്ചി ശൈലി ആണ് ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്.സ്ഥിരം കഥ ആയിരുന്നു ചിത്രത്തിന്.എങ്കിലും അവതരണ രീതി കൊണ്ട് ചിത്രം എനിക്ക് മികച്ചതായി തോന്നി.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment