278.PHOBIA 2(THAI,2009),|Horroe|Mystery|,Dir:-Various,*ing"-Various/
നാല് കഥകള്‍ ഉള്ള ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തിലേക്ക് ഫോബിയ പരമ്പര(ആദ്യ ഭാഗത്തെ കുറിച്ച് ഇവിടെ വായിക്കാം:-http://www.movieholicviews.blogspot.in/2015/01/2764biapart-ithai2008.html) എത്തുമ്പോള്‍ അഞ്ചു കഥകള്‍ ആണ് ഇതില്‍ അവതരിപ്പിക്കപ്പെടുന്നത്,ഇത്തവണ എല്ലാ കഥകളിലും പൊതുവായുള്ള കഥാപാത്രം ആണ് വാഹനങ്ങള്‍.പല വാഹനങ്ങളും പലരുടെയും ജീവിതത്തില്‍ നിര്‍ണായക ശക്തികള്‍ ആകാന്‍ കാരണം ആകുന്നു ഈ ഭാഗത്തില്‍.
ഇനി ഓരോ ഭാഗവും അവതരിപ്പിക്കാം..
1)Novice,Dir:-Paween Purijitpanya.:-ബുദ്ധ മത ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെയ് എന്ന കുട്ടിക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഭൂതക്കാലം ഉണ്ട്.അതില്‍ നിന്നും ഉള്ള രക്ഷ നേടാനായി ആണ് അവന്റെ അമ്മ അവനെ അവിടെ ചേര്‍ക്കുന്നത്.എന്നാല്‍ സംഭവിച്ചതോ?എന്താണ് അവന്റെ ആ ഭൂതക്കാലം?
2)Ward,Dir:Visute Poolvoralak-:-
ഒരു ബൈക്ക് ആക്സിടന്റില്‍ പരുക്കേറ്റ ആര്‍ത്തിത് എന്ന യുവാവിനെ ആശുപത്രിയില്‍ ആക്കുന്നു.കൂടുതല്‍ പരിച്ചരനതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവനു കൂട്ടായി ആ മുറിയില്‍ ഉണ്ടായിരുന്നത് അയാള്‍ ആയിരുന്നു?ആരാണയാള്‍?ആ യുവാവിന്റെ ജീവിതം എങ്ങനെ മാറി?ചിത്രം കാണുക.
3)Backpacker,Dir:-Songyos Sugmakanan:-
ഒരു യാത്രയില്‍ വച്ചാണ് ജപ്പാനില്‍ നിന്നും തായ്ലാന്‍ഡ് സന്ദര്‍ശിക്കാന്‍ എത്തിയ ജാപ്പനീസ് വിനോദ സഞ്ചാരികള്‍ ആ വാഹനത്തില്‍ ലിഫ്റ്റ് ചോദിക്കുന്നത്.വിജനമായ റോഡും വല്ലപ്പോഴും മാത്രം വരുന്ന വണ്ടികളില്‍ ലിഫ്റ്റ് കിട്ടിയും ഇല്ല.എന്നാല്‍ ഒരാള്‍ ആ വണ്ടി നിര്‍ത്തി.അതാരാണ്?എങ്ങനെ ആണ് അവരുടെ ജീവിതം ഈ യാത്രയിലൂടെ മാറുന്നത്?
4)Salvage,Dir:-Parkpoom Wongpoom:-
സെക്കന്ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന നച് എന്ന യുവതി എന്നാല്‍ തന്‍റെ കാറുകള്‍ വാങ്ങാന്‍ വന്നിരുന്ന ആളുകള്‍ക്ക് കാര്‍ കൊടുത്തിരുന്നത് കള്ളത്തരങ്ങളുടെ പുറത്തായിരുന്നു.എന്നാല്‍ അവരുടെ ആ കള്ളത്തരങ്ങള്‍ ചിലര്‍ക്ക് ഇഷ്ടം ആകുന്നില്ല.അവര്‍ നച്ചിന്റെ ജീവിതം നശിപ്പിക്കാന്‍ തീരുമാനിക്കുന്നു.ബാക്കി കാണുക.
5)In The End,Dir:Banjong Pisanthanakun.-:-
ആദ്യ ഭാഗത്തിലെ The Man in the Middle ല്‍ അഭിനയിച്ച നാല് പേരെയും കണ്ടപ്പോള്‍ എന്തോ ഒരു ബന്ധം ആ സിനിമയ്ക്കും ഇതിനും തോന്നി.ഒരു പ്രേത സിനിമയുടെ ശൂടടിന്‍ഗ നടക്കുന്നു,അവസാന രംഗം മാത്രം എടുക്കാന്‍ ഉള്ള സമയം ആണ് ആ സംഭവം നടന്നത്.അപ്രതീക്ഷിതമായ ചിന്തകളും വിചാരങ്ങളും മാറ്റി മച്ച റിഒരു സിനിമ ഷൂട്ടിംഗ്.ഒരു പക്ഷെ ഈ അഞ്ചു സിനിമകളിലും ഏറ്റവും മികച്ചതായി തോന്നിയത് ഇതാണ്.
തായ് സിനിമയിലെ പ്രഗല്‍ഭ സംവിധായകര്‍ തങ്ങളുടെ ചെറു കഥ സിനിമകളിലൂടെ വിസ്മയിപ്പിച്ചു ഈ തവണയും.തീര്‍ച്ചയായും മലയാള സിനിമയിലും പരീക്ഷിച്ചു നോക്കാവുന്നതാണ് ഇത്തരം ആശയങ്ങള്‍.ഒരു പക്ഷെ ഇതിലും കൂടുതല്‍ കഥകള്‍ ലഭിക്കും ഇവിടെ.ആദ്യ ഭാഗത്തില്‍ ഉള്ളത് പോലെ തന്നെ കഥകള്‍ തമ്മില്‍ ഉള്ള ബന്ധം ഈ ഭാഗത്തും കണ്ടു.
More reviews @www.movieholicviews.blogspot.com

No comments:
Post a Comment