267.LOS SIN NOMBRE(SPANISH,1999),|Thriller|Mystery|Crime|,Dir:-Jaume Balagueró,*ing:-Emma Vilarasau, Karra Elejalde, Tristán Ulloa .
ക്ലൌടിയ-മാര്‍ക്ക് ദമ്പതികളുടെ ആറു വയസ്സുകാരിയായ മകളെ കാണാതാകുന്നു.കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ശരീരം വികൃതമാക്കപ്പെട്ട രീതിയില്‍ ഒരു ചെറിയ കിണറ്റില്‍ നിന്നും ലഭിക്കുന്നു.ശരീരം മൊത്തം സൂചികള്‍ കുത്തിയിറക്കിയ പാടുകള്‍ കാണപ്പെട്ടു.അതും അവള്‍ ജീവനോടെ ഉള്ള സമയത്ത്.ആസിഡ് ഒഴിച്ച് മുഖം നശിപ്പിച്ചതിനാല്‍ അങ്ങനെ തിരിച്ചറിയാന്‍ പാടായിരുന്നു എങ്കിലും ശരീരത്തിന്‍റെ അടുക്കല്‍ നിന്നും ലഭിച്ച ബ്രെസലട്ടും ഒരു കാലിനു മറ്റു കാലിനെക്കാളും നീളം കുറവാണ് എന്ന കണ്ടെത്തലും എല്ലാം എല്ലാം ശവം ആ ആറു വയസ്സുകാരിയുടെ ആണെന്ന നിഗമനത്തില്‍ എത്തി ചേരുന്നു പോലീസ്.കുട്ടിയുടെ അച്ഛനായ മാര്‍ക്കും അത് ശരി വയ്ക്കുന്നു.
ഇനി കഥ നടക്കുന്നത് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആണ്.കുട്ടിയുടെ മാതാപിതാക്കളായ മാര്‍ക്കും ക്ലൌടിയയും ബന്ധം വേര്‍ പിരിഞ്ഞു.മാര്‍ക്ക് ഇംഗ്ലണ്ടില്‍ ആണ് താമസം.അവര്‍ തമ്മില്‍ ഒരു വിനിമയവും ഇല്ല.ക്ലൌടിയ ഒരു മാസികയില്‍ എഡിറ്റര്‍ ആയി ജോലി ചെയ്യുന്നു.എന്നാല്‍ മകളുടെ വേര്‍പാട് മൂലം ഒറ്റയ്ക്കായ അവര്‍ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഉള്ള മരുന്നുകളില്‍ അഭയം തേടുന്നു.അന്ന് കേസ് അന്വേഷിച്ച പോലീസ് ഓഫീസര്‍ മസ്സേര രണ്ടാഴ്ച മുന്‍പ് പോലീസില്‍ നിന്നും വിരമിച്ചു.അയാളുടെ കുടുംബത്തില്‍ ഉണ്ടായ ദുരന്തം ആയിരുന്നു അതിനു കാരണം.തന്‍റെ ഓഫീസില്‍ ഉള്ള കുറച്ചു സാധനങ്ങള്‍ എടുക്കാനായി വന്നപ്പോഴാണ് ക്ലൌടിയ അയാള്‍ക്ക് അയച്ച സന്ദേശത്തെ കുറിച്ച് അറിയുന്നത്.അല്‍പ്പ ദിവസം മുന്‍പ് ക്ലൌടിയയ്ക്ക് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നു.മരിച്ചു പോയി എന്ന് കരുതിയിരുന്ന തന്‍റെ മകള്‍ അവരെ വിളിച്ചു താന്‍ അകപ്പെട്ട സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ സഹായം ചോദിച്ചു എന്നും പറയുന്നു.അവള്‍ പറഞ്ഞതനുസരിച്ച് ബീച്ചില്‍ അവര്‍ പോയ വിവരവും പറയുന്നു.അസ്വാഭാവികം എന്ന് തോന്നാം എങ്കിലും ക്ലൌടിയയുടെ വിശ്വാസത്തിനു കാതോര്‍ക്കാന്‍ മെസ്സേര തീരുമാനിക്കുന്നു.ക്ലൌടിയയുടെ മകള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?അതോ വേറെ ആരെങ്കിലും അവരെ മാനസികമായി തകര്‍ക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തി ആണോ ഇത്.ശേഷം സ്ക്രീനില്‍ കാണുക.
വിശ്വാസങ്ങളും മനുഷ്യന്‍ തന്നെ മുന്നോട്ടു വയ്ക്കുന്ന ചില മതങ്ങളുടെ ആശയങ്ങളും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. വളരെയധികം താല്‍പ്പര്യം തോന്നിയ ഒരു പ്ലോട്ട് ആയതു കൊണ്ടാണ് സിനിമ കണ്ടത്.സിനിമ മോശവും ആയിരുന്നില്ല.എന്നാല്‍ ക്ലൈമാക്സ് കുറച്ചും കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.പിന്നെ സംഭാഷണങ്ങള്‍ക്ക് ഉള്ള പരാമര്‍ശങ്ങള്‍ കഥയുടെ അവസാനം പ്രവചിക്കുന്നതായി തോന്നി.പ്രത്യേകിച്ചും വില്ലനെ കുറിച്ച് ഉള്ള സൂചനകള്‍,സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും പ്രേക്ഷകന് ആ ക്ലൂ ഒക്കെ എളുപ്പം ലഭിക്കാവുന്ന പാകത്തില്‍ ആക്കി.എന്നിരുന്നാലും അവസാന ഒരു അഞ്ചു മിനിറ്റ് ഒഴികെ ചിത്രം മികച്ചു നിന്ന്.അവസാന ഭാഗം മോശം ആണെന്നല്ല.എങ്കില്‍ കൂടിയും കുറച്ചും കൂടി നന്നാക്കിയുരുന്നെങ്കില്‍ എന്ന് തോന്നി.
More reviews @www.mmovieholicviews.blogspot.com

No comments:
Post a Comment