687.THE NICE GUYS(ENGLISH,2016),|Action|Comedy|Thriller|,Dir:- Shane Black,*ing:-Russell Crowe, Ryan Gosling, Angourie Rice.
ഈ വര്ഷം കണ്ട ചിത്രങ്ങളില്‍ സിനിമ കഴിഞ്ഞൂ എന്ന് മനസ്സിലായപ്പോള്‍ വിഷമം തോന്നിയത് The Nice Guys കണ്ടപ്പോള്‍ ആണ്.ശരിക്കും Fun-Entertainment എന്നൊക്കെ പറയുമ്പോള്‍ ഈ ചിത്രം പോലെ ആകണം എന്ന് തോന്നി പോയി.ഇപ്പോള്‍ എല്ലാ വര്‍ഷവും ഇത് പോലത്തെ ചിത്രങ്ങള്‍ ജിം-സേത്ത്-ആഡം അല്ലാതെ വേറെയും വരുന്നുണ്ട് എന്നതും,ഒരേ രീതിയില്‍ അല്ലാതെ വലിയ ഒരു താരനിരയും ആയി വരുന്നതെന്ന് കാണാം.Spy,The Man from U.N.C.L.E,Kingsman:The Secret Service ഒക്കെ സിനിമ കഴിഞ്ഞല്ലോ എന്ന് ഓര്‍ത്തു വിഷമം തോന്നിയിരുന്നു.ആ കൂട്ടത്തില്‍ ആണ് The Nice Guys ഉം.
മുന്‍ പറഞ്ഞ സിനിമകളെ പോലെ ചാരന്മാരുടെ കഥ അല്ലെങ്കിലും ഇവരും അന്വേഷണത്തില്‍ ആണ്.പ്രൈവറ്റ് കുറ്റാന്വേഷണ വിദഗ്ധര്‍ ആയ ജാക്സന്‍ ഹീലി,ഹോളണ്ട് മാര്‍ച്ച് എന്നിവര്‍ ആണവര്‍.വലിയ മേന്മ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ജീവിതങ്ങള്‍.ഹോളണ്ട് മാര്‍ച്ച് മകളുടെ ഒപ്പം ജീവിക്കുന്നു.ജാക്സണ്‍ ഒറ്റയ്ക്കും.1977 ല്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദം ആക്കിയാണ് ഈ രസാല്‍ ക്രോ-റയാന്‍ ഗോസ്ലിംഗ് പടം ഒരുങ്ങിയിരിക്കുന്നത്.റസല്‍ ക്രോയുടെ അടുത്തിറങ്ങിയ ചിത്രങ്ങള്‍ പലതും പാളി പോയെങ്കിലും അതിന്റെ എല്ലാം കുറവ് നികത്താന്‍ ഈ ചിത്രത്തിന് കഴിഞ്ഞൂ.റയാന്‍ ഗോസ്ലിങ്ങിന്റെ കഥാപാത്രം ശരിക്കും ചിരിപ്പിച്ചു.അമേരിക്കയിലെ ഡിസ്ക്കോ-പോര്‍ണ്‍ സ്വാധീനം ഈ ചിത്രത്തില്‍ ഉടന്നീളം കാണാം.ഒപ്പം അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും.എന്നാല്‍ ഇവയെല്ലാം സരസമായി അവതരിപ്പിച്ചിരിക്കുന്നു.
ഒരു പോര്‍ണ്‍ ചിത്ര നടി ആയ മിസ്റ്റി അപകടത്തില്‍ മരിക്കുന്നതും അവര്‍ പിന്നീട് ജീവനോടെ ഉണ്ടെന്നും ഉള്ള അവരുടെ ബന്ധുവിന്റെ അവകാശ വാദവും ആണ് ചിത്രത്തിന്റെ തുടക്കം.ജാക്സന്‍-ഹോളണ്ട് എന്നിവര്‍ വെവ്വേറെ വഴിയിലൂടെ ആയിരുന്നെങ്കില്‍ പോലും ഈ മരണത്തോട് നേരിട്ട് ബന്ധം ഉണ്ടാകില്ല എന്ന് കരുതിയിരുന്ന സംഭവങ്ങള്‍ ഇവരെ ഒന്നിപ്പിക്കുന്നു.അതിനു ശേഷം സാധാരണ കഴിവുകള്‍ ഉള്ള രണ്ടു സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ജനകീയം ആയ ഫോര്‍മാറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രം ആണ് The Nice Guys.രസകരമായ ഒരു ചിത്രം കാണണം എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഈ ചിത്രത്തിന് വേണ്ടി കുറച്ചു സമയം ചിലവഴിക്കാം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment