374.BLIND CHANCE(POLISH,1987),|Drama|Fantasy|,Dir:-Krzysztof Kieslowski,*ing:-Boguslaw Linda, Tadeusz Lomnicki, Zbigniew Zapasiewicz .
ട്രെയിന്‍ യാത്ര പോലെ നിസാരമായ സംഭവം ഒരു സംഭവം ഒരാളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നു എന്ന് മൂന്നു വ്യത്യസ്ത സാഹചര്യങ്ങളില്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് "ബ്ലൈന്‍ഡ് ചാന്‍സ്" എന്ന പോളീഷ് ചിത്രത്തിലൂടെ.കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ ഉള്ള പോളണ്ടില്‍ ജനങ്ങളുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്ന കാലഘട്ടം ആണ് സിനിമയില്‍ ഉള്ളത്.തികച്ചും പ്രക്ഷുബ്ധമായ സാഹചര്യം നിലനിന്നിരുന്ന പോളണ്ടില്‍ വാര്‍സോയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്ന വിറ്റക്കിന്റെ ജീവിതം ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
പിതാവിന്റെ മരണ വാര്‍ത്ത അറിഞ്ഞു വാര്‍സോയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ പോകുന്ന വിറ്റക് ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങി എന്നറിഞ്ഞ് അതില്‍ എത്തിപ്പെടാന്‍ ആയി ഓടുന്നു.വഴിയില്‍ ഒരു സ്ത്രീയുമായി കൂട്ടിയിടിക്കുന്ന വിറ്റക് നിലത്തു കിടന്നു ലഭിച്ച കാശിനു ബിയര്‍ വാങ്ങുന്ന ഒരാളെയും കണ്ടു മുട്ടുന്നു,അയാളുമായുള്ള കണ്ടുമുട്ടല്‍ എങ്ങനെ ആണെന്നതിനെ ആശ്രയിച്ചാണ് വിറ്റക്കിന്റെ പിന്നീടുള്ള ജീവിത.അതിനെ ഓരോ സാഹചര്യം ആക്കി നോക്കാം,.
1)വിറ്റക് അയാളും ആയുള്ള കൂട്ടിയിടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുന്നു.വിറ്റക്കിനു ട്രെയിന്‍ ലഭിക്കുന്നു.ട്രെയിനിലെ സഹയാത്രികന്‍ ആയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനെ പരിചയപ്പെടുന്നു,വിറ്റക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നു.പിന്നീടുള്ള അയാളുടെ ജീവിതം ആണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്.
2)വിറ്റക് ബിയര്‍ കുടിക്കാന്‍ നില്‍ക്കുന്ന ആളുമായി കൂട്ടിയിടിക്കുന്നു.വിറ്റക് അയാളോട് ക്ഷമ ചോദിക്കാന്‍ ഒന്നും നില്‍ക്കാതെ ഓടുന്നു.ഗ്ലാസ് പൊട്ടുന്നു.ഇത്തവണ എന്നാല്‍ വിറ്റക്കിനു ട്രെയിന്‍ കിട്ടുന്നില്ല.പോരാത്തതിന് അവിടെ സ്റ്റേഷന്‍ ഗാര്‍ഡും ആയി കൂട്ടിയിടിക്കുന്നു.പോലീസ് വിറ്റക്കിനെ അറസ്റ്റ് ചെയ്യുന്നു.കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞ വിറ്റക്കിനെ ശിക്ഷിക്കുന്നു.ആ സമയത്താണ് ഡാനിയല്‍ എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന യുവാവിനെ പരിചയപ്പെടുന്നത്.വിറ്റക് അവരോടൊപ്പം ചേരുന്നു.
3)വിറ്റക് ഇത്തവണയും അയാളുമായി കൂട്ടിയിടിക്കുന്നു.എന്നാല്‍ ഇത്തവണ അയാളോട് ക്ഷമ പറയുന്നുണ്ട്.എന്നാലും ഇത്തവണയും ട്രെയിന്‍ കിട്ടുന്നില്ല വിറ്റക്കിനു.എന്നാല്‍ അവിടെ വച്ച് വിറ്റക്കിന്റെ ആദ്യ പ്രണയിനിയെ കാണുന്നു.അവര്‍ ഒരുമിക്കുന്നു.
ഈ മൂന്നു സാധ്യതകളിലും ഓരോ ക്ലൈമാക്സ് ഉണ്ട്.വിറ്റക്ക് ജീവിച്ച ആ സമൂഹത്തില്‍ ആളുകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മൂന്നു സാധ്യതകള്‍.അതാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.രാഷ്ട്രീയ പരമായി ജനങ്ങളുടെ ചോയിസിനെ അവരുടെ ജീവിതത്തില്‍ നടക്കുന്ന കൊച്ചു സംഭവങ്ങള്‍ പോലും എങ്ങനെ ഒക്കെ സ്വാധീനിക്കുന്നു എന്നും വിറ്റക്കിന്റെ ജീവിതത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
More movie suggestions @www.movieholicviews.blogspot.com