1063.The Skeleton Key(English,2005)
Mystery,Drama
സിനിമയുടെ അവസാന ഭാഗങ്ങളിൽ കഥാപാത്രങ്ങളിൽ ഒരാൾ പറയുന്നത് പോലെ."വിശ്വസിക്കണം.വിശ്വസിച്ചാൽ മാത്രമേ ഞങ്ങൾ ഉദ്ദേശിച്ചത് നടക്കൂ".അതേ രീതിയിൽ ആണ് Skeleton Key എന്ന സിനിമയും അവതരിപ്പിച്ചിരിക്കുന്നത്.സ്ട്രോക് വന്നു കിടക്കയിൽ ആയ വൃദ്ധനെ ശുസ്രൂശിക്കൻ ആയി വരുന്ന നേഴ്‌സ് ,എന്നാൽ താൻ വന്നിരിക്കുന്ന പ്ലാന്റേഷനു നടുവിൽ ഉള്ള വലിയ വീടിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ ആണ് ശ്രമിക്കുന്നത്.അതിലേക്കു അവളെ നയിച്ചത് എന്തായിരിക്കും?
വിശ്വാസിക്കാവുന്ന രീതിയിൽ ഒരു സാധാരണ സംഭവം ആയി മാത്രം ആണ് അതീന്ദ്രീയ ശക്തികളുടെ അപ്പുറം ഉള്ള വിശ്വാസങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.കഥാപത്രങ്ങൾക്കു ഉള്ളത് പോലെ പ്രേക്ഷകന് കൂടി ആ അവസരം നൽകിയിരിക്കുന്നു.വളരെ സങ്കീർണം ആയി മാറിയേക്കാവുന്ന ഒരു കാര്യത്തെ ചെറിയ സംഭവങ്ങളിലൂടെ normalize ചെയ്തു അവതരിപ്പിച്ച ചിത്രം അതിന്റെ ഴോൻറെ ആയ മിസ്റ്ററിയിലേക്കു മാറുകയാണ്.
ഒരു പക്ഷെ ഹൊറർ element എന്നു പ്രേക്ഷകൻ വിധി എഴുതാൻ ഇരിക്കുമ്പോൾ ആകും ക്ളൈമാക്‌സ് ഒക്കെ ആ രീതിയിൽ വരുന്നത്.ഒരു സൈക്കോളജിക്കൽ ത്രില്ലറിൽ മൂഡ് ഉടനീളം നിലനിർത്തിയ ചിത്രം ,പിന്നീട് ഏതു വിഭാഗത്തിലേക്ക് ആണ് പോകുന്നത് എന്നോർത്തു പ്രേക്ഷകനും confusion ഉണ്ടാകാം.എന്നാൽ ,ഈ സംഭവങ്ങൾ ചിത്രത്തെ നല്ല ഒരു സിനിമ ആയി മാറ്റുകയാണ്.ഏകദേശ സൂചനകൾ മാത്രമാണ് നൽകിയത്.കഥയെ കുറിച്ചു വിശദീകരിച്ചാൽ ,പ്ലോട്ട് പോലും സ്പോയിലർ ആകാം..
പിന്നെ Skeleton Key എന്നു പറഞ്ഞാൽ,എല്ല വാതിലും തുറക്കാൻ കഴിയുന്ന ഒറ്റ താക്കോൽ എന്നാണ് അർത്ഥം.കഥയും അങ്ങനെ ആണ്.ഇത്തരത്തിൽ തുറക്കുന്ന കീ സിനിമയിലെ നിഗൂഢതകളിലേക്കു നമ്മളെ എത്തിക്കും.
More movie suggestions @www.movieholicviews.blogspot.ca
സിനിമയുടെ ടെലിഗ്രാം ചാനൽ.ലിങ്ക് : t.me/mhviews

No comments:
Post a Comment