677.REPULSION(ENGLISH,1965),|Mystery|Thriller|,Dir:-Roman Polanski,*ing:-Catherine Deneuve, Ian Hendry, John Fraser .
വിഖ്യാത സംവിധായകന്‍ ആയ റോമന്‍ പോളന്‍സ്ക്കിയുടെ Apartment Trilogy യിലെ ആദ്യ സിനിമ ആയിരുന്നു Repulsion.കഥകള്‍ തമ്മില്‍ പരസ്പ്പര ബന്ധം ഇല്ലെങ്കിലും സിനിമയിലെ പ്രധാന സംഭവങ്ങള്‍ എല്ലാം തന്നെ നടക്കുന്നത് Apartment കളില്‍ ആണ്.Repulsion,Rosemary's Baby,The Tenant എന്നിവയാണ് ഈ Trilogy യിലെ മൂന്നു ഭാഗങ്ങള്‍.
അസാധാരണം ആയ ഒരു മാനസികാവസ്ഥയ്ക്ക് അടിമ ആണ് കരോള്‍ എന്ന യുവതി.ഒരു സലൂണില്‍ ജോലി ചെയ്യുന്ന അവളുടെ പ്രവൃത്തികള്‍ പലപ്പോഴും അപരിചിതം ആയി തോന്നും.ജോലിക്കിടയില്‍ പെട്ടന്ന് ഉറക്കത്തിലേക്കു പോവുക.ഉറങ്ങുന്ന സമയം എഴുന്നേറ്റു നടക്കുക എന്നിവ ഒക്കെ അവളുടെ ജോലിയിലും സഹോദരിയോടൊപ്പം ഉള്ള ആ Apartment ലെ താമസ സ്ഥലത്തും പ്രതിഫലിച്ചൂ.കരോളിന്റെ പുരുഷന്മാരോട് ഉള്ള സമീപനവും തികച്ചും വ്യത്യസ്തം ആയിരുന്നു.അവളുടെ പ്രായത്തില്‍ ഉള്ള സ്ത്രീകള്‍ പുരുഷന്മാരില്‍ നിന്നും എന്ത് ആഗ്രഹിക്കുന്നോ അവള്‍ അതില്‍ നിന്നും എല്ലാം വ്യത്യസ്ത ആയിരുന്നു.കോളിന്‍ എന്ന യുവാവ് അവളുടെ പിന്നാലെ പ്രണയാഭ്യര്‍ത്ഥന ആയി നടന്നുവെങ്കിലും അവള്‍ അയാളെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന പോലെ തോന്നി.
സുഹൃത്തിന്റെ കയ്യില്‍ നിന്നും ലഭിച്ച മുയലിറച്ചി പാചകം ചെയ്യാന്‍ അവളുടെ സഹോദരി ശ്രമിക്കുന്ന അന്ന് അവര്‍ പുറത്തു നിന്നും ഭക്ഷണം കഴിക്കാന്‍ ആയി കാമുകനോടൊപ്പം പോകുന്നു.അന്ന് രാത്രി ഒറ്റയ്ക്ക് ഉറങ്ങുന്ന കരോള്‍ പല കാരണങ്ങളാലും അസ്വസ്ഥ ആകുന്നു.കരോള്‍ മറ്റൊരാള്‍ ആയി മാറുകയായിരുന്നു.ഒരു പക്ഷെ എന്തിനെയോ ഭയപ്പെടുന്ന എല്ലാത്തിനെയും വെറുക്കുന്ന ഒരാള്‍.അവളുടെ മാനസികാവസ്ഥ തന്നെ മാറി തുടങ്ങുന്നു.വിണ്ടു കീറി മാറി പോകുന്ന ഭിത്തി,അവളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന രൂപങ്ങള്‍ ഒക്കെ അവളെ മാറ്റി തുടങ്ങുന്നു.അവളുടെ സഹോദരി കാമുകനും ആയി യാത്രയ്ക്ക് പോകുന്ന അന്ന് തുടങ്ങുന്നു അവളുടെ ജീവിതത്തിലെ മാറ്റങ്ങള്‍.അവള്‍ക്കു സംഭവിച്ചു കൊണ്ടിരുന്ന മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍ മറ്റൊരു അവസ്ഥയിലേക്ക് എത്തി ചേരുന്നു.
മികച്ച ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാം Apartment Trilogy യിലെ ആദ്യ ചിത്രത്തെ.റോമന്‍ പോലന്‍സ്ക്കിയുടെ ചിത്രങ്ങളിലെ ആദ്യ ഇംഗ്ലീഷ് ചിത്രം ആയിരുന്ന Repulsion അദ്ധേഹത്തിന്റെ മികച്ച ചിത്രം ആയാണ് പരിഗണിക്കുന്നത്.കരോളിന്റെ ജീവിതത്തിലെ എന്താണ് എന്ന് സംഭവിച്ചത് എന്നറിയാന്‍ ചിത്രം കാണുക.
More movie suggestions @www.movieholicviews.blogspot.ca

No comments:
Post a Comment