676.CETVTRI COVEK(SERBIAN,2007),|Mystery|Thriller|,Dir:-Dejan Zecevic,*ing:-Nikola Kojo, Dragan Petrovic, Bogdan Diklic .
ഒരു മലയാള നടന്‍റെ കരിയറിലെ ഏറ്റവും Bold ആയ കഥാപാത്രം ആയി മാറിയ സിനിമയുടെ അടുത്ത് നില്‍ക്കുന്ന സിനിമകള്‍ ആണ് Hong Kong ചിത്രമായ Murderer,Liam Neeson ചിത്രമായ Unknown പിന്നെ സെര്‍ബിയന്‍ ചിത്രമായ Cetvtri Covek എന്നിവ ഈ നാല് ചിത്രങ്ങളും പ്രമേയത്തിലും അവതരണത്തിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഒരു വഴിയിലൂടെ സഞ്ചരിച്ച ചിത്രങ്ങള്‍ ആയിരുന്നു പല പ്ലോട്ടുകളിലൂടെ എന്ന് പറയാം.ഈ സെര്‍ബിയന്‍ ചിത്രം സെര്‍ബിയന്‍ രാഷ്ട്രീയവും അത് പോലെ മുഖ്യ കഥാപാത്രത്തിന് അപരിചിതമായ ബന്ധങ്ങളും എല്ലാം പ്രമേയപരമായി അവതരിപ്പിക്കുന്നു.
മേജര്‍ എന്ന് പേരുള്ള നിക്കോളോ കൊജയുടെ കഥാപാത്രം കണ്ണ് തുറക്കുമ്പോള്‍ അയാള്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു..താന്‍ ആരാണെന്നോ എന്താണെന്നോ അറിയാന്‍ കഴിയാത്ത അവസ്ഥ.തലയില്‍ അസ്സഹനീയം ആയ വേദന.അയാള്‍ കാണുന്ന ഭയാനകമായ കാഴ്ചകള്‍ എല്ലാം തന്നെ അയാളുടെ existence നെ തന്നെ സ്വയം ചോദ്യത്തിന് വിധേയം ആക്കുന്നു.അയാളെ കാണാന്‍ എത്തിയ Colonel എന്ന് സ്വയം പരിചയപ്പെടുത്തുന്ന ആള്‍ അവര്‍ രണ്ടു പേരും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു എന്നും Point-Blank ല്‍ നിന്നും വെടിയേറ്റ അയാള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത് ആണെന്നും അറിയിക്കുന്നു.എന്നാല്‍ അയാളുടെ മകനും ഭാര്യയും കൊല്ലപ്പെട്ടിരിക്കുന്നു ഓര്‍മ ഇല്ലാത്ത അയാള്‍ Amnesia എന്ന രോഗാവസ്ഥയില്‍ ആണെന്ന് ഡോക്റ്റര്‍ അറിയിക്കുന്നു.
മേജറിന് തന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയണം എന്ന് തോന്നി.അയാള്‍ അതിനായുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു.ആ സമയത്താണ് ആ കേസ് അന്വേഷണം നടത്തിയ ഇന്‍സ്പെക്ട്ടര്‍ ആണെന്നും പറഞ്ഞു ഒരാള്‍ അയാളെ സമീപിക്കുന്നതുന്നത്.അന്ന് നടന്ന സംഭവങ്ങളുടെ പുറകില്‍ ആരാണ് ഉള്ളതെന്ന് അയാള്‍ക്ക് അറിയാം എന്നും എന്നാല്‍ ബാഹ്യ ഇടപ്പെടലുകള്‍ കാരണം ആണ് കേസ് അന്വേഷണം നിര്‍ത്തി വച്ചത് എന്നും അയാള്‍ മേജരെ അറിയിക്കുന്നു.അതി വിദഗ്ധ പട്ടാള പരിശീലനം നേടിയ മേജര്‍ സ്വന്തമായി ആ നാലാമത്തെ ആളെ തേടി ഇറങ്ങുന്നു.മേജര്‍,മകന്‍,ഭാര്യ എന്നിവര്‍ അല്ലാതെ അന്ന് അവിടെ ഉണ്ടായിരുന്ന നാലാമത്തെ ആള്‍..അതാരായിരുന്നു?ആ അന്വേഷണത്തിന്റെ കഥ ആണ് ച്കിചിത്രം അവതരിപ്പിക്കുന്നത്.
Identity Crisis ല്‍ നില്‍ക്കുന്ന ഒരു കഥാപാത്രം.അയാളുടെ മനസ്സിനെ സ്വാധീനിക്കുന്ന അന്വേഷിച്ചു നടക്കുമ്പോള്‍ അയാളുടെ ഭൂതക്കാലം അയാളെ വേട്ടയാടി തുടങ്ങുന്നു.ത്രില്ലര്‍ /മിസ്ട്ടരി സിനിമ സ്നേഹികള്‍ക്ക് ഇഷ്ടപ്പെടാവുന്ന ചിത്രം ആണ് Cetvtri Covek.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment