664.THE NINES(ENGLISH,2007),|Fantasy|Mystery|,Dir:-John August,*ing:-Ryan Reynolds, Hope Davis, Melissa McCarthy .
"Yet Another Mind F*****g Movie"
ഒരു one-line story യിലൂടെ അവതരിപ്പിക്കാന്‍ ബുടിമുട്ടുള്ള കഥയാണ് "The nines" എന്ന ചിത്രത്തില്‍ ഉള്ളത്.ഈ ചിത്രത്തെ രണ്ടായി പ്രേക്ഷകന് കാണാന്‍ സാധിക്കും.ഈ അവതരണ രീതിയെ ഇങ്ങനെ തരം തിരിക്കാം. 1)Plain View 2)The Hidden Story of "The Nines".
1)Plain View:-ഈ കാഴ്ചയില്‍ ചിത്രം പ്രേക്ഷകന്‍റെ മുന്നില്‍ നേരിട്ട് അവതരിപ്പിച്ചിരിക്കുന്നത് എങ്ങനെ ആണെന്ന് പരിശോധിക്കാം.ഈ കാഴ്ചയില്‍ ചിത്രം മൂന്നായി തരം തിരിക്കപ്പെടുന്നു.
1)The Prisoner:-ചിത്രത്തില്‍ ഉടന്നീളം ഉള്ള കഥാപാത്രങ്ങള്‍ ഈ വിഭാഗത്തില്‍ തന്നെ അവതരിപ്പിക്കപ്പെടുന്നു.Ryan Reynolds അവതരിപ്പിക്കുന്ന ഗാരി പ്രശ്നങ്ങളില്‍ പടുന്ന ഒരു അഭിനേതാവാണ്.പ്രണയ ഭംഗം,മയക്കു മരുന്നിന്റെ ഉപയോഗം എല്ലാം നിയമത്തിന്‍റെ ഭാഷയില്‍ അയാളെ "House Arrest" ല്‍ എത്തിക്കുന്നു.അവിടെ അയാള്‍ രണ്ടു സ്ത്രീകളെ കണ്ടു മുട്ടുന്നു.
2)Reality Television:-ഗാവിന്‍ എന്നാണു റയാന്റെ ഈ ഭാഗത്തിലെ പേര്.ഒരു സീരിയല്‍ സംവിധായകന്‍ ആയ അയാളുടെ പുതിയ സീരിയലിന്റെ പണികള്‍ പുരോഗമിക്കുമ്പോള്‍ രണ്ടു സ്ത്രീകള്‍ അയാളുടെ ജീവിതത്തില്‍ വേണ്ടും സാന്നിധ്യം ഉറപ്പിക്കുന്നു.
3)Knowing:-ഗബ്രിയല്‍ എന്ന Game Developer ആയി വരുന്ന റയാന്‍ തന്റെ ഭാര്യയും മകളും ആയി ഒരു വനത്തില്‍ അവധി ദിവസം ചിലവഴിക്കാന്‍ പോകുന്നു.നേരത്തെ അവതരിപ്പിച്ച കഥകളില്‍ ഉള്ളത് പോലെ വീണ്ടും രണ്ടു സ്ത്രീകളുടെ സാനിദ്ധ്യം ഈ ഭാഗത്തിലെ കഥാഗതിയെയും നിയന്ത്രിക്കുന്നു.
ഈ മൂന്നു കഥകളും കാണുമ്പോഴും വായിക്കുമ്പോഴും അസാധാരണം ആയി ഒന്നും കാണാന്‍ സാധിക്കില്ല.അതാണ് ഈ സിനിമയുടെ രസകരമായ വശവും.കാരണം,പരസ്പ്പര പൂരകം ആയ ഒരു ബന്ധം ഇവ തമ്മില്‍ ഉണ്ട്.ആ വിഭാഗത്തെ നേരത്തെ പറഞ്ഞത് പോലെ "The Hidden Story".
2)The Hidden Story of The Nines:-എന്താണ് Nines?ഒരു പക്ഷെ പൂര്‍ണത അഥവാ "ദൈവം" എന്ന പൊതു വിശ്വാസത്തെ 9 എന്നാ അക്കം കൊണ്ട് സൂചിപ്പിക്കാം.ഈ വിഭാഗത്തില്‍ മനുഷ്യന്‍റെ സംഖ്യ 7 ആണ്.റയാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്?ഈ മൂന്നു കഥകള്‍,മൂന്നു പശ്ചാത്തലങ്ങള്‍,മൂന്നു പേരുകള്‍,മൂന്നു വ്യക്തിത്വം,2 സ്ത്രീകള്‍.ഇവയെല്ലാം സമസ്യ ആയി മാറുന്നു ഇവിടെ.
എന്നാല്‍ ഒന്നുണ്ട് ശ്രദ്ധയോടെ കണ്ടാല്‍ പെട്ടെന്ന് തന്നെ dissect ചെയ്തു ഈ സിനിമയെ മനസ്സിലാക്കുവാന്‍ സാധിക്കും.പക്ഷെ കഥാപാത്രങ്ങള്‍ പറയുന്ന കള്ളത്തരങ്ങളെ തിരിച്ചറിഞ്ഞു അവര്‍ പറയുന്ന സത്യങ്ങളെ വേര്‍തിരിച്ചു കാണണം എന്ന് മാത്രം."The Man From Earth" എന്ന ചിത്രം ലാഘവത്തോടെ അവതരിപ്പിച്ച തീം കുറെയേറെ സങ്കീര്‍ണതകളോടെ,ഒപ്പം പൂര്‍ണത കൈവരിക്കാവുന്ന അതിര് എത്രയാണ് എന്ന ചോദ്യത്തോടെ അവസാനിക്കുന്നു.
ഹോപ് ഡേവിസ്,മെലിസ മക്കാര്‍ത്തി എന്നിവര്‍ ആണ് മുഖ്യ രണ്ടു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഈ കഥകള്‍ക്കും അപ്പുറം ഉള്ള ക്ലൈമാക്സും ഉണ്ട്.ഒരു പക്ഷെ ഈ സിനിമ എന്താണെന്ന് അവിടെ പൂര്‍ണമായും മനസിലാകും.ഇങ്ങനെ ഒരു dimension നമ്മള്‍ അറിയുന്ന ലോകത്തിനു ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും.
More Movie suggestions @www.movieholicviews.blogspot.ca