95.OM SHAANTHI OSHAANA(MALAYALAM,2014),Dir:-Jude Anthany Joseph,*ing:-Nazriya,Nivin,Vineeth Sreenivasan
ഓം ശാന്തി ഓശാന ഒരു പ്രണയകഥ ആണ്.സാധാരണ പ്രണയങ്ങളില്‍ വ്യത്യസ്ഥതയ്ക്ക് ഉള്ള സാധ്യത വളരെയധികം കുറവാണ്.അതിനാല്‍ തന്നെ കണ്ടും കേട്ടും മടുത്ത കഥ ആണ് ചിത്രത്തില്‍.എന്നാല്‍ ഈ സിനിമ അതിന്‍റെ കഥയേക്കാളും ശ്രദ്ധിക്കപ്പെടുന്നത് അതിനെ അവതരിപ്പിച്ച രീതിയിലാണ്.പതിവിലും വ്യത്യസ്തമായി ഒരു കൌമാര പ്രായത്തില്‍ ഉള്ള പെണ്‍ക്കുട്ടിയുടെ പ്രണയം അവളുടെ കാഴ്ചപ്പാടില്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ ഇത് പൂജ എന്ന പെണ്‍ക്കുട്ടിയുടെ കഥയാണ് ഇവിടെ ഉള്ള മറ്റു കഥാപാത്രങ്ങള്‍ അവളുടെ പ്രണയം,സ്വപ്നം എന്നിവയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്.പൂജയുടെ ചിന്തകള്‍ ആണ് സിനിമയുടെ പ്രധാന കഥ തന്നെ.പൂജയുടെ കൌമാരം മുതല്‍ പക്വതയുള്ള ഒരു പെണ്‍ക്കുട്ടി അആകുന്നത് വരെ ഉള്ള സംഭവങ്ങള്‍ ആണ് ചിത്രത്തില്‍.ചിത്രത്തിന്‍റെ തുടക്കത്തില്‍ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ പ്രത്യേകം നിവിന് അണിയറക്കാര്‍ നല്‍കിയ നന്ദി ഇതിലെ മറ്റു കഥാപാത്രങ്ങളും അര്‍ഹിക്കുന്നു.പ്രണയം എന്നും പൈങ്കിളി ആണ്.അതും ഒരു പെണ്‍ക്കുട്ടിയുടെ ചിന്തകളിലൂടെ അവതരിപ്പിക്കുമ്പോള്‍ അവള്‍ വര്‍ണിക്കുന്നത് നായകന്‍റെ നന്മകളെ ആണ്.അതിനോടുള്ള ആരാധനയും.
"തട്ടത്തിന്‍ മറയത്ത് " എന്ന പ്രണയകഥയില്‍ നായകന്‍റെ ഭാഗത്ത് നിന്നും അവതരിപ്പിച്ചത് നായികയുടെ സ്ഥാനത്തു നിന്നാണെങ്കില്‍ എങ്ങനെ ആയിരിക്കും എന്ന് ഈ ചിത്രം പറയുന്നു.ട്വിലൈറ്റ് പോലെ ഉള്ള ചിത്രങ്ങളില്‍ അവതരിപ്പിച്ച രീതി.അതിനാല്‍ തന്നെ ഇവിടെ ഹീറോയിസം കൂടുതലും പെണ്‍ക്കുട്ടി ആണ് അവതരിപ്പിക്കുന്നത്.അജുവിന്‍റെ കാഞാണിയും,വിനീതിന്‍റെ ഡോക്ടര്‍ പ്രസാദും,രഞ്ജി പണിക്കരുടെ അച്ഛന്‍ വേഷവും എല്ലാം അത് കൊണ്ട് തന്നെ നായികയുടെ കഥാപാത്ര രൂപികരണത്തില്‍ പങ്കു വയ്ക്കുന്ന വ്യക്തികള്‍ മാത്രമായി മാറി.അഭിനയത്തിന്‍റെ കാര്യത്തില്‍ തുടക്കം നസ്രിയ ശരാശരി ആയിരുന്നു.നായകന്‍ ഗിരി എന്ന കഥാപാത്രം അയ്യയിലെ പ്രിത്വിയെ പലപ്പോഴും ഓര്‍മിപ്പിച്ചു.പ്രത്യേകിച്ചും തുടക്കം ഉള്ള രംഗങ്ങളില്‍..കൃത്രിമത്വം ആദ്യ പകുതിയില്‍ തോന്നിയിരുന്ന പൂജയുടെ മാനറിസങ്ങള്‍ എന്നാല്‍ രണ്ടാം പകുതിയില്‍ മെച്ചപ്പെട്ടു.ആദ്യപകുതിയില്‍ നായികയുടെ കാഴ്ചപ്പാടില്‍ മാത്രം അവതരിപ്പിച്ചിരുന്ന ചിത്രം രണ്ടാം പകുതിയില്‍ മറ്റു കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.ദൂരദര്‍ശന്‍,ശക്തിമാന്‍,ജംഗിള്‍ ബുക്ക്,പ്രതികരണം തുടങ്ങിയ തൊണ്ണൂറുകളിലെ പ്രധാന നോസ്ടാല്‍ജിയ എല്ലാം ഇതിലും ഉണ്ട്.
പ്രത്യേകിച്ച് കഥ ഇല്ലാത്ത ഈ ചിത്രം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും സഹ തിരക്കഥാകൃത്തായ മിഥുന്‍ മാനുവല്‍ തോമസും അവതരണ രീതി കൊണ്ട് വ്യത്യസ്ഥമാക്കി.ഒരിക്കലും വന്‍ പ്രതീക്ഷകളോടെ ഈ ചിത്രത്തിന് പോകരുത്.കാരണം ഈ ചിത്രം കൗമാരത്തില്‍ ഒരു പെണ്‍ക്കുട്ടി കണ്ട സ്വപ്നങ്ങളുടെ കഥ കാലാന്തരത്തില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍.സംഗീതത്തില്‍ ഷാന്‍ റഹ്മാനും,ക്യാമറയില്‍ വിനോദും നിരാശപ്പെടുത്തിയില്ല.കൊച്ചു കൊച്ചു തമാശകളുമായി മുഷിപ്പിക്കാതെ രണ്ടു മണിക്കൂറില്‍ ഈ ചിത്രം തീര്‍ന്നത് കൊണ്ട് പ്രേക്ഷകര്‍ക്കും മറ്റുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടമായി എന്ന് കരുതുന്നു.ഞാന്‍ ഈ കൊച്ചു ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3/5!!
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment