Thursday, 2 September 2021

1415. Vacation Friends (English, 2021)

 1415. Vacation Friends (English, 2021)

           Comedy.



IMDB:6.3 , RT: 60%


  അവധിക്കാലം ചിലവഴിക്കാൻ മെക്സിക്കോയിലേക്ക് പോയ ദമ്പതികൾ വളരെ weird ആയ മറ്റൊരു ദമ്പതികളെ കണ്ടു മുട്ടുന്നത് ആണ് Vacation Friends ന്റെ കഥ.ആ കണ്ടു മുട്ടൽ അവരുടെ ജീവിതത്തെ എങ്ങനെ ഒക്കെ ബാധിക്കും എന്നുള്ളത് brainless, logicless കോമഡിയിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം.


  ജോണ് സീനയുടെ കോമഡി റോൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  Suicide Squad (2021) ന് ശേഷം കോമഡി റോളിൽ സീന തിളങ്ങിയ മറ്റൊരു വേഷം. Situational കോമഡികൾ ധാരാളം ഉള്ള ചിത്രത്തിൽ അമേരിക്കൻ adult കോമഡിയും ഉപയോഗിച്ചിട്ടുണ്ട്.


  വെറുതെ ഇരുന്ന് കണ്ടു സമയം കളയാൻ പറ്റിയ ഒരു സിനിമ ആണ് Vacation Friends. Genre യോട് നീതി പുലർത്തി എന്നത് കൊണ്ട് തന്നെ ചിത്രം ഇഷ്ടമായി.


  @mhviews rating: 2.5/4


  More movie suggestions @www.movieholocviews.blogspot.com

1890. Door (Japanese, 1988)