Pages

Thursday, 27 June 2013

WRECK-IT-RALPH (2013,ENGLISH)




Wreck-it-Ralph (2012)

കുട്ടി കാലത്ത് വിഡിയോ ഗെയിംസ് ഇഷ്ട്ടപെട്ടവരാണ് നമ്മള്‍ പലരും...തൊണ്ണൂറുകളില്‍ഉണ്ടായിരുന്ന വീഡിയോ ഗെയിംസ് കാലാന്തരത്തില്‍ രൂപ മാറ്റം പ്രാപിച്ച് കമ്പ്യൂട്ടര്‍ ഗയിംസ് പ്ലേ സ്റ്റേഷനും എക്സ് ബോക്സ്‌ ഒക്കെ ആയി രൂപാന്തരം പ്രാപിച്ചു...ഇപ്പോള്‍ ഫേസ്ബുക്കില്‍ ഉള്ള ഗയിംസ് പലര്‍ക്കു ഇഷ്ട്ടമാണ്...ഈ ഗെയിംസില്‍ എല്ലാം ഉള്ള കഥാപാത്രങ്ങള്‍ ഒരുമിച്ചാല്‍ എന്താകും???അതാണ്‌ Wreck-it-ralph...
Ralph ,Fix it Felix എന്ന പഴയ ഗയിമിലെ വില്ലന്‍ ആണ്..എന്നാല്‍ പെട്ടന്നൊരു ദിവസം Raalfinu ഒരു മോഹം..എന്നും വില്ലനായി നില്‍ക്കാതെ നായകന്‍ ആകണം എന്ന്...പക്ഷെ അവന്റെ ആഗ്രഹം ആ ഗയിം സ്റ്റേഷനില്‍ ഉള്ള എല്ലാ ഗയിമ്സിനും ഭീഷണി ആകുന്നു...പ്രോഗ്രാം ചെയ്ത ഗയിമില്‍ നിന്നുള്ള മാറ്റം ആ ഗയിമിന്റെ അന്ത്യത്തിന് തന്നെ കാരണം ...അവന്‍ ഒരു മെഡല്‍ നേടിയാല്‍ അവനും നായകന്‍ ആകാം..അതിനായുള്ള Ralphinte ശ്രമങ്ങള്‍ ആ പഴയ ഗെയ്മില്‍ ഉള്ളവരുടെ ഇടയ്ക്ക് അവനെ ശത്രു ആക്കുന്നു..അവന്‍ ആ ഗയിം വിട്ടു മറ്റുള്ള ഗെയ്മില്‍ പോയി മെഡല്‍ നേടാന്‍ ശ്രമിക്കുന്നു..ആ നീക്കം മറ്റുള്ള ഗെയിമുകള്‍ക്കും ഭീഷണി ആകുന്നു..അവസാനം അവന്‍ എത്തുന്ന ഷുഗര്‍ റഷ് എന്ന ഗെയ്മില്‍ അവിടത്തെ glitch (A sudden, usually temporary malfunction or irregularity of equipment) ആയ Vaneloppeയെ ഒരു ഗെയ്മില്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നു ..ആ ഗെയ്മില്‍ അവളെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നു....എന്നാല്‍ Vaneloppe ശരിക്കും ഒരു ഗ്ലിച് ആയിരുന്നില്ല...അവിടെ ഒരു വില്ലന്‍ ഉണ്ടായിരുന്നു..പിന്നെ ഉദ്വേഗജനകമായ സംഭവങ്ങള്‍ ആണവിടെ നടക്കുന്നത്....Ralphine സഹായിക്കാന്‍ മറ്റുള്ള ഗെയിംസിലെ കഥാപാത്രങ്ങളും എത്തുന്നു....പിന്നീട് എന്തായി എന്നുള്ളതാണ് കഥ...
  പഴയ ഗെയ്മ്സിലെ പല കഥാപാത്രങ്ങളെയും അറിയാവുന്നത് കൊണ്ട് എനിക്ക് ഈ സിനിമ ശരിക്കും ഒരു nostalgia ആയിരുന്നു....അത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് വേണ്ടി നിര്‍മിച്ചത് ആണെങ്കിലും എനിക്കും ഇഷ്ട്ടപെട്ടു..(പിന്നെ നമുക്ക് പണ്ടേ മനസ്സിനു യുവത്വം ആണല്ലോ)...പഴയ ഗെയിംസിലെ കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും സാധിച്ചു...തീര്‍ച്ചയായും ഈ അടുത്തിറങ്ങിയ മനോഹരമായ ഒരു അനിമേഷന്‍ ചിത്രം ആണ് Wreck-it-Ralph...

Its an animation movie...But it is having a lot of nostalgic old games along with modern games in a virtual game world...I liked this one....Its a nice watch..And my rating to this movies is 8/10....Its a nice flick for animation and fun movie lovers..offcourse ,to game lovers

imdb link:-http://www.imdb.com/title/tt1772341/?ref_=fn_al_tt_2

No comments:

Post a Comment