tag:blogger.com,1999:blog-3883103814345794905.post1314679660642920527..comments2023-12-05T22:17:01.133-06:00Comments on My Movie Views: 1015.Jeziorak(Polish,2014)Movieholic Viewshttp://www.blogger.com/profile/08705824805764365512noreply@blogger.comBlogger1125tag:blogger.com,1999:blog-3883103814345794905.post-22012193895558702232019-02-15T05:38:36.717-06:002019-02-15T05:38:36.717-06:00
യൂറോപ്യൻ സിനിമയുടെ സൗന്ദര്യം,പാതി മയക്കത്തിൽ ...<br /> യൂറോപ്യൻ സിനിമയുടെ സൗന്ദര്യം,പാതി മയക്കത്തിൽ കിടക്കുന്ന ഒരു ചെറിയ പട്ടണം.നിഗൂഢതയുടെ ഇരുട്ടു നിറഞ്ഞ അന്തരീക്ഷം.ഒരു ഡാർക് ക്രൈം ത്രില്ലറിന് ഉള്ള എല്ലാ സാധ്യതയും ആദ്യ ഫ്രയമിൽ തന്നെ പ്രേക്ഷകന് ലഭിക്കുന്നുണ്ട്.അവിടെ നിന്നും ചിത്രം കൂടുതലായി പ്രേക്ഷകനെ ആകർഷിക്കും.അതിനൊപ്പം ഭൂതക്കാലവും ആയി അന്വേഷണം നടത്തുന്ന കഥാപാത്രങ്ങൾ കൂടി ആകുമ്പോൾ Perfect Blend എന്നു പറയാം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com